നിങ്ങളുടെ ഭാവി എന്താകും നിങ്ങളുടെ ഭാവിയിൽ നല്ലത് സംഭവിക്കുമോ ചീത്ത സംഭവിക്കുമോ എന്തൊക്കെ ഫലങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ വന്നുചേരാൻ പോകുന്നത് ഇത് ലക്ഷണശാസ്ത്രവുമായി ബന്ധപ്പെടുത്തി നിങ്ങളുടെ നെറ്റിത്തടവും ആയിട്ട് ബന്ധപ്പെടുത്തിയാണ് പറയാൻ പോകുന്നത്. ലക്ഷണശാസ്ത്രം പറയുന്നത് ഒരു വ്യക്തിയുടെ നെറ്റിത്തടം നോക്കിയാൽ മനസ്സിലാകും.
ആ വ്യക്തിജീവിതത്തിൽ വിജയിക്കുമോ നശിക്കുമോ അദ്ദേഹത്തിന്റെ ആയിരിക്കും ഭാവിയിൽ എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും നടക്കുന്നത് എന്തൊക്കെ കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഭാവിയിൽ നിർണയിക്കപ്പെടും ഇതൊക്കെ ആ നെറ്റിത്തടം നോക്കിയാൽ വളരെ കൃത്യമായിട്ട് മനസ്സിലാകുന്നതാണ് ഇവിടെ നാല് തരത്തിലുള്ള നെറ്റിത്തടം കാണിച്ചിട്ടുണ്ട് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ നാലിൽ ഏതെങ്കിലും ഒന്നായിരിക്കും.
ആ ഒരു വ്യക്തിയുടെ നെറ്റിത്തടം എന്ന് പറയുന്നത് നിങ്ങൾക്ക് കണ്ണാടിയിൽ നോക്കാം ഈ നാലിൽ ഏതാണ് നിങ്ങളുടെ നെറ്റിത്തടം എന്നുള്ളത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് ഓരോ നെറ്റിയുടെയും സവിശേഷതയാണ് അല്ലെങ്കിൽ ഓരോ നെറ്റ് ഉള്ളവരുടെയും ജീവിതത്തിൽ നടക്കാൻ പോകുന്ന അല്ലെങ്കിൽ അവരുടെ ഒരു ഭാവി എന്ന് പറയത്തക്ക രീതിയിലുള്ള അല്ലെങ്കിൽ അവരുടെ ജീവിതത്തിലുള്ള ഫലങ്ങളാണ്.
ബ്രോഡ് അഥവാ നല്ല വീതിയുള്ള നെറ്റിത്തടം ആ ചിത്രങ്ങളിൽ കാണിച്ചിട്ടുള്ള പോലെ രണ്ട് എന്ന് പറയുന്നത് ഒരുപാട് വലിയ തെറ്റി അത്യാവിശം ചെറിയ നെറ്റിയാണ് എന്നുണ്ടെങ്കിൽ ആ ഒരു നെറ്റി മൂന്നാമത്തെ വരുന്ന ആകൃതിയിലുള്ള ഇംഗ്ലീഷ് അക്ഷരം പോലെയുള്ള ചിത്രങ്ങളിൽ കാണിച്ചിട്ടുള്ള പോലെയുള്ള അത്തരത്തിൽ ഒരു നെറ്റി ഈ നാല് നെറ്റിയിൽ ഏതാണ് നിങ്ങളുടെ നെറ്റിനുള്ളത് നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങൾക്ക് നോക്കി മനസ്സിലാക്കാം.