നിങ്ങളുടെ ചെറുവിരലും മോതിരവിരലും നോക്കി ചില ഞെട്ടിക്കുന്ന സത്യങ്ങൾ ചില ഞെട്ടിക്കുന്ന വസ്തുതകളാണ് നിങ്ങളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതും ആയിട്ടുള്ള ചില ഞെട്ടിക്കുന്ന വിവരങ്ങൾ ചില സവിശേഷതകൾ ഒക്കെയാണ് ഇന്നത്തെ അധ്യായത്തിൽ നിങ്ങളുടെ കൈ നോക്കി പറയാൻ. അതിനായിട്ട് നിങ്ങൾ ചെയ്യേണ്ടത് ഇവിടെ ചിത്രത്തിൽ കാണിച്ചിട്ടുള്ളതിൽ.
ഏതാണ് നിങ്ങളുടെ വിരലുകളുടെ ഘടന എന്നുള്ളത് മനസ്സിലാക്കുകയാണ് ആദ്യത്തെ വിരലിന്റെ ഘടന നമുക്ക് നോക്കാം എന്ന് ഇട്ടിരിക്കുന്നത് ചെറുവിരലും മോതിര വിരലും നിങ്ങൾക്ക് കാണാൻ സാധിക്കും സ്ത്രീകൾ തങ്ങളുടെ ഇടതു കൈയിലും പുരുഷന്മാർ തങ്ങളുടെ വലതു കൈയിലും ആണ് നോക്കേണ്ടത് ഉദാഹരണത്തിന് സ്ത്രീകളാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ഇടതു കൈ എടുത്തിട്ട് ചെറുവിരലും മോതിരവിരലും നോക്കേണ്ടതാണ്.
എന്നുണ്ടെങ്കിൽ ആ ഒരു ചെറുവിരലും മോതിര വിരലും നിങ്ങൾക്ക് കാണാൻ നിങ്ങളുടെ കയ്യിൽ ആ ഒരു മോതിരവിരലിന്റെ ആ ഒരു രേഖയും ചെറുവിരൽ അവസാനിക്കുന്ന അവരിടവും ഒരേ നേർരേഖയിലാണ് വരുന്നത് എന്നുണ്ടെങ്കിൽ നിങ്ങൾ ഒന്നാമത്തെ ഘടനയിൽപ്പെട്ട ആളാണ്. അതല്ല എന്നുണ്ടെങ്കിൽ ആ ഒരു മോതിരവിരലിന്റെ രേഖ നിങ്ങളുടെ ചെറുവിരലിനേക്കാൾ അതായത് ചെറുവിരൽ താൽ മുകളിലാണ് ഇരിക്കുന്നത് രേഖ വന്നിട്ട് താഴെയാണ് എന്നുണ്ടെങ്കിൽ.
നിങ്ങൾ രണ്ടാമത്തെ ഘടനയിൽ പെട്ട വ്യക്തിയാണ്.മൂന്നാമത്തേത് എന്ന് പറയുന്നത് മോതിരവിരലിന്റെ രേഖയെക്കാൾ അടിയിലാണ് നിങ്ങളുടെ ചെറുവിരലിന്റെ വലിപ്പം അവസാനിക്കുന്നത് ചെറുവിരൽ അവസാനിക്കുന്നത് എന്നുണ്ടെങ്കിൽ നിങ്ങൾ മൂന്നാമത്തെ തരത്തിൽപ്പെട്ട വ്യക്തിയാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് തരത്തിൽ ഏതെങ്കിലും ഒന്നായിട്ട് മാത്രമേ ഒരു വ്യക്തി പിറക്കുകയുള്ളൂ നിങ്ങൾ ഈ മൂന്നിൽ പെട്ട ഏത് കടലിൽ പെട്ട വ്യക്തിയാണ് എന്നുള്ള കാര്യം നിങ്ങളുടെ കയ്യിൽ നോക്കി തന്നെ സ്വയം മനസ്സിലാക്കാം.