നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകാ സാധ്യതയുള്ള ഒന്ന് തന്നെയിരിക്കും മുട്ടത്തോട് എന്നത് .നമ്മൾ കളയുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് ഞെട്ടിക്കും ഉപയോഗങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾക്ക് മുട്ടത്തോട് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് മുട്ടത്തൊടിയിൽ ധാരാളമായി കാൽസ്യം മറ്റു ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇത് നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ചില സന്ദർഭങ്ങളെ കുറിച്ച് മനസ്സിലാക്കാം നമ്മുടെ പൂന്തോട്ടത്തിൽ പൂക്കൾ ധാരാളം ഉണ്ടാകുന്നതിന് വളരെ നല്ല രീതിയിൽ ചെടികൾ വളരുന്നതിന് എല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ് മുട്ടത്തോട് മുട്ടയുടെ തോടും അതുപോലെ തന്നെ നല്ലതുപോലെഅരച്ചെടുത്ത് കഞ്ഞിവെള്ളത്തിൽ അല്ലെങ്കിൽ വെള്ളത്തിൽ മിക്സ് ചെയ്തു ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത്.
ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് വളരെയധികം സഹായിക്കുന്നു ഇതൊരു മികച്ച പ്രകൃതിദത്തമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കാര്യം കൂടിയാണ്. ഇട മണ്ണിലേക്ക് കാൽസ്യം കാർബണേറ്റ് നിറയ്ക്കുന്നതിനും ഇത് വളരെ വിസയ്ക്കും ഇത് ചെടികളും മറ്റും ധാരാളം വളരുന്നതിനും അതുപോലെതന്നെ പച്ചക്കറികൾക്കും എല്ലാം ഇത് വളരെയധികം മികച്ചവളമായി ഉപയോഗിക്കുന്ന സാധിക്കും. അതുപോലെതന്നെ കുറച്ച് ആളുകൾ.
പാത്രങ്ങൾ കഴുകുന്നതിന് മുറ്റത്തോടു ഉപയോഗിക്കുന്നുണ്ട് പാത്രങ്ങൾ നല്ലതുപോലെ വൃത്തിയായി കിട്ടുന്നതിന് സൂപ്പ് വെള്ളത്തിൽ ബേക്കിംഗ് സോഡയും മുട്ടത്തോട് മിക്സ് ചെയ്തു കഴുകുന്നതും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് വീടിനു ചുറ്റും അധികം സ്ഥലം ഇല്ലാത്തവർക്കും മുട്ടത്തോടിൽ വിത്തുകൾ മുളപ്പിച്ചെടുക്കുന്നതിനും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.