നിങ്ങൾ ദിവസവും മൂന്നു ചുവന്നുള്ളി കഴിച്ചു നോക്കൂ നിങ്ങളുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം.

ചുവന്നുള്ളിയുടെ ഔഷധ യോഗങ്ങളെ കുറിച്ച് നമുക്ക് നോക്കാം കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി ചുവന്നുള്ളിയുടെ നീരും നാരങ്ങയുടെ നീരും ചേർത്ത് കഴിക്കാവുന്നതാണ്. അതുപോലെ ഉള്ളി ഇടിച്ചു പിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ കൊളസ്ട്രോൾ വർദ്ധന ഉണ്ടാകില്ല. തങ്ങുലം ഹൃദ്രോഗ ബാധ തടയുവാൻ സാധിക്കും.ചുവന്നുള്ളിയുടെ നീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് ഒക്കെ പുരട്ടുകയാണെങ്കിൽ.

   

വേദനയ്ക്ക് വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കും.ചുവന്നുള്ളി അരിഞ്ഞ് അടുപ്പിൽ വച്ച് വറുത്ത് ജീരകവും കടുകും കൽക്കണ്ടവും പൊട്ടിച്ച് ചേർത്ത് പശുവിനെയിൽ കുറച്ച് ദിവസേന ഉപയോഗിക്കുകയാണെങ്കിൽ മൂലക്കുരുവിനെ ആശ്വാസം ലഭിക്കും.ചുവന്നുള്ളിയുടെ നീരും തേനും സമമെടുത്ത് രണ്ട് നേരം കഴിക്കുകയാണെങ്കിൽ ശ്വാസകോശ രോഗങ്ങൾ മാറുന്നതാണ്. അതുപോലെ മുറിവിലൊക്കെ അരച്ചു കെട്ടിയാൽ മുറിവ് പെട്ടെന്ന് തന്നെ കരിയും.

രക്തദാർസസിൽ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്ത് കുടിക്കുകയാണെങ്കിൽ രക്തസ്രാവം നിൽക്കും. പ്രസവരക്ഷാ മരുന്നായി ഉള്ളി ലേഹ്യം ഉപയോഗിക്കുന്നത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഒരു സ്ത്രീയുടെ ശരീരത്തിലെ സകല നാടി ഞരമ്പുകൾ അസ്ഥികൾ തുടങ്ങിയവയെല്ലാം അയയുന്ന സമയമാണ് പ്രസവ സമയം.പ്രസവശേഷം ഇവയ്ക്ക് ബലം തിരിച്ചു കിട്ടാൻ ഉള്ളി ലേഹ്യം സഹായിക്കും.ചുവന്നുള്ളിയുടെ നീരും.

ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് പനി ചുമ ശ്വാസംമുട്ടൽ കഫക്കെട്ട് എന്നിവ പെട്ടെന്ന് തന്നെ ശമിപ്പിക്കും. ചുവന്നുള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം പുള്ളിയുടെ നിത്യോപയോഗം ശരീര വിളർച്ചയെ തടയും ഇന്നത്തെ വീഡിയോ ചുവന്നുള്ളിയെക്കുറിച്ചാണ് ഉള്ളിയെ ഇംഗ്ലീഷിൽ ഒനിയൻ നമ്മുടെ നാട്ടിൽ കൊച്ചുള്ളി ചെറിയുള്ളി ചുവന്നുള്ളി ചുവന്നുള്ളി സാമ്പാർ ഉള്ളി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്നുണ്ട്.