പ്രത്യേകിച്ചും മഴക്കാലമായി കഴിഞ്ഞാൽ നമ്മുടെ വീടുകളിൽ എലിയുടെ ശല്യം വളരെയധികം കൂടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ നമ്മൾ എലിയെ ഇല്ലാതാക്കുവാൻ ആയിട്ട് നമുക്ക് ചെയ്തു എടുക്കാൻ പറ്റാവുന്ന കുറച്ചു മാർഗ്ഗത്തെക്കുറിച്ച് നമ്മൾ ഇപ്പോൾ തന്നെ ചിന്തിക്കേണ്ടതാണ്. നമ്മുടെ വീടിന് പരിസരത്തും എല്ലാം തന്നെ ചെറിയ കുഴികൾ ഒക്കെ നമ്മൾ കാണാറുണ്ട് അതെല്ലാം തന്നെ എലികളും അതുപോലെതന്നെ.
ഇത്തരത്തിലുള്ള ജീവികൾ വരുന്നതിന്റെ ഒരു അടയാളം തന്നെയാണ് അതുകൊണ്ടുതന്നെ നമുക്ക് പലപ്പോഴും നമ്മുടെ വീടിനടുത്തേക്ക് ഇത്തരത്തിലുള്ള കുഴികൾ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് മൂടുകയും അതോടൊപ്പം തന്നെ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന എലികളെ ഓടിപ്പിക്കുവാൻ ആയിട്ട് ചില മാർഗങ്ങൾ തയ്യാറാക്കുകയും വേണം. ഇത്തരത്തിൽ എലികളെ നമ്മുടെ വീട്ടിൽ നിന്ന് ഓടിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന യാതൊരുവിധ ബുദ്ധിമുട്ടുകളും.
ഇല്ലാതെ തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അത് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്ന നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡ തന്നെയാണ്.
ബേക്കിംഗ് സോഡ അല്പം വെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈ വെള്ളത്തിലേക്ക് കോട്ടൺ തുണി മിക്സ് ചെയ്ത് നല്ലതുപോലെ നമ്മുടെ വീടിനുള്ളിൽ നിരത്തി വയ്ക്കുക ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ എലികൾ നമ്മുടെ വീടിനടുത്തേക്ക് വരികയില്ല ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.