നിങ്ങൾ ഈയൊരു കാര്യം വളരെയധികം ശ്രദ്ധിക്കുകയാണെങ്കിൽ മൂത്രത്തിൽ പഴുപ്പ് ഒരിക്കലും വരികയില്ല 🤔

വേനൽക്കാല ആയാൽ മാത്രം മതി അതോടൊപ്പം തന്നെ നമുക്ക് വിയർപ്പും ദാഹവും മൂത്രത്തിൽ അണുബാധയും തുടങ്ങുന്നു.ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി പറയുന്നത് നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുന്നതും അതോടൊപ്പം തന്നെ പഴങ്ങളും പച്ചക്കറികളും എന്നിവ കഴിക്കുന്നത് കുറയുന്നതും ഇതിന് കാരണമായിട്ട് ആണ് ഉണ്ടാക്കുന്നത് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയ്ക്കുക.

   

മൂത്രമൊഴിക്കണം എന്നുള്ള തോന്നൽ ഒഴിയാതെ തടഞ്ഞുനിർത്തുന്നത് ഒരു ശീലമായിരിക്കുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കൊണ്ടും മൂത്രത്തിൽ പഴുപ്പ് വളരെയധികം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് അമിതമായ വിയർക്കൽ മൂലം മൂത്രമൊഴിക്കുന്നതിന്റെ അളവ് കുറവായിരിക്കും മൂത്രാശയത്തിലെ ബന്ധപ്പെട്ട ഭാഗങ്ങളിലോ അന്യ വസ്തുക്കൾ തങ്ങിനിൽക്കുക വിട്ടുമാറാത്ത മറ്റൊരു രോഗങ്ങൾ ഇവയൊക്കെയാണ്.

മൂത്രാശയ രോഗങ്ങൾക്ക് കാരണമായി പറയപ്പെടുന്നത്.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ജീവകങ്ങളുടെ കുറവ് നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ വിരുദ്ധ രീതിയിലുള്ള ആഹാരങ്ങൾ ആയി മാറുക ശരീരത്തിലെ ശക്തിയിൽ കവിഞ്ഞ് ആയാസകർമ്മങ്ങൾ ചെയ്യുക അതോടൊപ്പം തന്നെ പുകവലി വീര്യം കുറഞ്ഞ മദ്യം കഴിക്കുന്നത് ഒരു ശീലമായി കണ്ടുനടക്കുന്നവർ ചില പ്രത്യേക ഭക്ഷണങ്ങൾ പറയുകയാണെങ്കിൽ ചെമ്മീൻ കക്കയിറച്ചി മുതലായ ഭക്ഷണങ്ങൾ.

കൂടുതലായിട്ട് ഉപയോഗിക്കുന്ന ആളുകളിലും ഇത്തരത്തിലുള്ള മൂത്രാശയ രോഗങ്ങൾ അഥവാ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയപ്പെടുന്നത് മൂത്രം പോകുമ്പോൾ അതിയായ വേദനയും പോകാൻ ബുദ്ധിമുട്ടും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മൂത്രത്തിൽ പഴുപ്പ് എന്ന് പറയുന്ന രോഗം വന്നു കഴിഞ്ഞാൽ രോഗികൾക്ക് ഉണ്ടാകുന്നത്. ഇത്തരത്തിൽ മൂത്രത്തിൽ പഴുപ്പ് വന്നു കഴിഞ്ഞാൽ എങ്ങനെയാണ് ഇതിനെ പ്രതിവിധി കാണേണ്ടത് എന്നും ഇതിന്റെ ചികിത്സാരീതികളെക്കുറിച്ചും ഒക്കെ ഡോക്ടർ വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.