നമ്മുടെ ശരീരത്തെ ശുദ്ധിയാക്കുന്നു ജലം എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ആയുർവേദം പറയുന്നത് ജലം ശരീരത്തെ മാത്രമല്ല നമ്മുടെ മനസ്സിനെയും ശുദ്ധീകരിക്കപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്നത് സൂര്യോദയത്തിന് മുമ്പ് കുളിക്കുന്ന ഒരു സ്ത്രീ ആണ്. അവൾ ശ്രീദേവിയായി മാറുന്നു.ഹൈന്ദവ വിശ്വാസപ്രകാരം അവൾ സാക്ഷാൽമഹാലക്ഷ്മിയായി മാറുന്നു.
എന്നാണ് പറയപ്പെടുന്നത്. രാവിലെ സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറണം അങ്ങനെ കയറുന്ന സ്ത്രീകൾ ആ വീടിന് വളരെയധികം ഐശ്വര്യം പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രധാനമായും നാല് തരത്തിലുള്ള കുളികളാണ് ഉള്ളത്. ഒന്നാമത്തേത് എന്ന് പറയുന്നത് വെളുപ്പിനെ എഴുന്നേറ്റ് നാലുമണിക്ക് അഞ്ചുമണിക്ക് മുമ്പ് ഇടയിൽ കുളിക്കുന്ന ആണ്.
അത് മുനിശ്നാനം എന്നാണ് പറയുന്നത്. വളരെ സവിശേഷ ഗുണമുള്ള പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മുന്നിസ്നാനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു മുനി തന്നെ എല്ലാ രീതിയിലുള്ള ചര്യകളിലൂടെയും പ്രാർത്ഥനകളുടെയും തപസ്സിലൂടെയും നേടിയെടുക്കുന്ന ഒരു അനുഗ്രഹം ആ ഒരു വരം ഒരു വീടിനു മൊത്തത്തിൽ നേടിയെടുക്കുന്ന ഒരു അവസ്ഥ ഒരു സ്ത്രീയിലൂടെ വന്നുചേരുന്ന ഒരു അവസ്ഥ അതാണ് ഈ വെളുപ്പിനെ എഴുന്നേറ്റ്.
കുളിക്കുക ബ്രാമമുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി വിളക്ക് വയ്ക്കുക എന്ന് പറയുന്ന ആ ഒരു കുളിയുടെ പ്രാധാന്യം എന്നു പറയുന്നത്.സമയം അഞ്ചു മണിക്കും ആറു മണിക്കും ഇടയിലുള്ള കുളിയെക്കുറിച്ചും ഈ വീഡിയോ വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഇത്തരത്തിലുള്ള നാല് തരത്തിലുള്ള കുളികളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ കാണുക.