തുടയ്ക്കാതെ തന്നെ വീട് വെട്ടി തിളങ്ങാൻ ഈയൊരു സൂത്രം ചെയ്താൽ മതി. കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ അടുക്കള സമയം ലാഭിക്കുന്നത് വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും നാം ചെയ്യാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കുറച്ച് കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഒട്ടുമിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണോ മിററുകളിൽ കറുത്ത കുത്തുകളും അഴുക്കുകളും മറ്റും വരുന്നത്. ചെറുതും വലുതുമായ ചില്ലുകളിൽ ഇത്തരത്തിൽ കറുത്ത കുത്തുകൾ വരുമ്പോൾ പലപ്പോഴും എത്രതന്നെ ഉരച്ചു കഴുകിയാലും അത് പോകാതെ നിൽക്കുന്നു.

   

എന്നാൽ ഇനി വളരെ എളുപ്പമാണ്. ഞാൻ തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അല്പം വിനാഗിരി കൂടി ചേർത്ത് നല്ല കോട്ടൻ തുണികൊണ്ട് ചില്ലുകൾ തുടച്ചു എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അതിൽ പറ്റിയിരിക്കുന്ന എല്ലാ കറുത്ത കുത്തുകളും അഴുക്കുകളും പൂർണ്ണമായി പോകുന്നു. അതുപോലെതന്നെ നമ്മുടെ വീടുകളിൽ നിന്ന് നാം പുറത്തേക്കും മറ്റും ഒന്ന് രണ്ട് ദിവസത്തേക്ക് വേണ്ടി പോകുമ്പോൾ ബ്രഷും മറ്റും കൈ പിടിക്കാറുണ്ട്.

ഇങ്ങനെ ബ്രഷ് കൈപിടിക്കുമ്പോൾ എല്ലാ ഡ്രസ്സുകളും തമ്മിൽ കൂട്ടിമുട്ടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഗ്ലൗസ് എടുത്ത് അതിന്റെ ഓരോ വിരലുകളുടെ ഭാഗത്ത് ഓരോ ബ്രഷ് വെച്ചു കൊടുക്കുകയാണെങ്കിൽ പരസ്പരം കൂട്ടിമുട്ടാൻ തന്നെ ബ്രഷ് നമുക്ക് ഈസിയായി ക്യാരി ചെയ്യാവുന്നതാണ്. ഒട്ടുമിക്ക വീടുകളിലും ഏറ്റവും വലിയ പ്രശ്നമാണ് തറ തുടയ്ക്കുക എന്നത്.

ബുദ്ധിമുട്ട് എന്നതിനപ്പുറം മടിയാണ് ഈ ഒരു പ്രവർത്തനം ചെയ്യാൻ. എന്നാൽ ഇനി ആരും ബുദ്ധിമുട്ടിഈയൊരു ജോലി ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഒരു ചൂല് ഉപയോഗിച്ച് തന്നെ നമുക്ക് വീട് മുഴുവൻ തുടച്ചു വൃത്തിയാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.