തുണിയുടെ കളർ പോകാതെ തുണികളുടെ സ്വാഭാവിക നിറം നിലനിർത്താം.

നമ്മുടെ വീടുകളിൽ തുണികൾ അലക്കുമ്പോൾ ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം എന്നു പറയുന്നത് കുട്ടികളുടെ സ്കൂൾ യൂണിഫോമുകൾ കഴിക്കുക എന്നുള്ളതാണ് ധാരാളം ചെളിയും എല്ലാം തന്നെ ഈ സ്കൂൾ യൂണിഫോമിൽ പറ്റി പിടിച്ചിട്ടുണ്ടാകും എന്നാൽ ഇത്തരത്തിലുള്ള കറകൾ മാറ്റി കളയുവാൻ ആയിട്ട് നമ്മൾ ശ്രമിക്കുമ്പോൾ തുണികളുടെ കളർ വരെ മാറിപ്പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

   

പുറത്ത് ട്രൈനിങ്ങിന് കൊടുക്കുകയാണ് എങ്കിൽ നമുക്ക് ഉദാഹരണം പണം ചെലവ് ഉണ്ടാകുന്നുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് ഇത് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു തുണികളുടെ കളർ ഒന്നും പോകാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇത് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നു ഇത്തരത്തിലുള്ള തുണികളുടെ.

കറ കളയുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുന്ന രീതിയിലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത് കൂടുതലായി കാണുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക കുട്ടികളുടെ സ്കൂൾ യൂണിഫോമുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും പലതരത്തിലുള്ള കെമിക്കലുകളും.

നമ്മൾ ഉപയോഗിക്കാറുണ്ട് ഇത്തരത്തിലുള്ള കെമിക്കരകൾ ഉപയോഗിക്കുമ്പോൾ ഒക്കെ തന്നെ നമ്മുടെ കുട്ടികളുടെ യൂണിഫോമുകളുടെ സ്വാഭാവികമായിട്ടുള്ള ഭംഗി മാറിപ്പോവുകയും അല്ലെങ്കിൽ കളറുകൾ ഇളകി പോവുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നമുക്ക് പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങളെക്കുറിച്ച് വീഡിയോ മുഴുവനായി കാണുക.