കുനിഞ്ഞ് പറിക്കാതെ തന്നെ കാടുപിടിച്ച മുറ്റം നിമിഷനേരംകൊണ്ട് വൃത്തിയാക്കാം.

ഏതൊരു വ്യക്തിയും വളരെയധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒരു ജോലിയാണ് മുറ്റത്തെ പുല്ല് പറിക്കുക എന്നുള്ളത്. വേനൽക്കാലത്ത് ഇതൊരു വിഷയമേയല്ല. കാരണം വേനൽക്കാലത്ത് മഴ ഇല്ലാത്തതുകൊണ്ടും ചൂട് കൂടുതലായി ഉള്ളതുകൊണ്ട് തന്നെ വീട്ടുമുറ്റത്ത് പുല്ലുകൾ ഒന്നും ഉണ്ടാകുകയില്ല. കുറച്ചു പുല്ല് ഉണ്ടെങ്കിൽ തന്നെ അത് പെട്ടെന്ന് തന്നെ കരിഞ്ഞു പോകുന്നതാണ്.

   

എന്നാൽ മഴക്കാലങ്ങളിൽ സ്ഥിതി മാറിമറിയുന്നു. പുറത്ത് ചുറ്റിലും പുല്ലുകളും കളകളും എല്ലാം നിറയെ നിൽക്കുന്നതായി കാണാൻ കഴിയുന്നതാണ്. മഴ നല്ലവണ്ണം മഴക്കാലത്ത് ഉള്ളതിനാൽ തന്നെ ഇവ പെട്ടെന്ന് തന്നെ നീക്കം ചെയ്തില്ലെങ്കിൽ വളർന്ന് പന്തലിച്ചു നിൽക്കുന്നതായി കാണുന്നു. അതിനാൽ തന്നെ വളരെ ബുദ്ധിമുട്ടി ആണ് ഓരോ വ്യക്തിയും കുനിഞ്ഞിരുന്ന് കൊണ്ട് ഓരോ പുല്ലും പറിച്ചെടുത്തു കളയുന്നത്.

ചിലർക്ക് ഇതിനെ സാധിക്കാതെ വരുമ്പോൾ പൈസ കൊടുത്തുകൊണ്ട് ആളുകളെ ജോലിക്ക് നിർത്തി വീടിനു ചുറ്റുമുള്ള പുല്ലും കളകളും പറച്ചു കളയുന്നു. ചിലർ പുല്ലുകൾ കരിഞ്ഞു പോകുന്നതിനുള്ള മാരകമായ വിഷാംശങ്ങൾ പുല്ലുകളിൽ തളിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഓരോ മാർഗങ്ങളും നമ്മുടെ കയ്യിലുള്ള പൈസ കളയുന്നവയാണ്. പുല്ലിൽ വിഷാംശം അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങൾ കളിക്കുന്നത് വഴി മണ്ണിന്റെ ഘടനയും മാറിമറിയുന്നതാണ്.

എന്നാൽ ഇത്തരത്തിലുള്ള ഒരു പ്രശ്നവും കൂടാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടുമുറ്റത്തുള്ള എല്ലാ പുല്ലും കളയും പറിച്ചെടുക്കാൻ കഴിയുന്നതാണ്. അതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ഒന്ന് രണ്ട് ഐറ്റം മാത്രം മതിയാകും. ഇതുപയോഗിച്ച് ഒരു സൊല്യൂഷൻ തയ്യാറാക്കി പുല്ലിൽ തളിക്കുകയാണെങ്കിൽ പുല്ല് പെട്ടെന്ന് തന്നെ കരിഞ്ഞു പോകുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.