നമ്മുടെ വീടുകളിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് നമ്മുടെ സിങ്കുകളും അതുപോലെ തന്നെ സെപ്റ്റിക് ടാങ്ക് ഒക്കെ പെട്ടെന്ന് തന്നെ ബ്ലോക്ക് ആവുകയും നിറയുകയും അല്ലെങ്കിൽ അതിലേക്ക് വെള്ളം പോകാതെ ഇരിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നത്. അതുപോലെതന്നെ ഈ സെപ്റ്റിക് ടാങ്കിൽ നിന്നും അതുപോലെതന്നെ നമ്മുടെ സിങ്കിൽ നിന്നെല്ലാം തന്നെ നമുക്ക് ധാരാളം ഒക്കെ വരുന്നുണ്ട്.
ഇതെല്ലാം തന്നെ ഒഴിവാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള സാധനങ്ങൾ വാങ്ങി നമ്മൾ ഉപയോഗിക്കുകയും ഇത് സെപ്റ്റിടാങ്കിനെ തന്നെ അല്ലെങ്കിൽ ഇത് നമ്മുടെ വെള്ളം സ്റ്റോർ ചെയ്യുന്ന സ്ഥലങ്ങളിൽ തന്നെ പലപ്പോഴും വളരെയധികം കേടുപാടുകൾ ഉണ്ടാക്കുന്ന ഒരു അവസ്ഥ നമ്മൾ കാണാറുണ്ട്.
എന്നാൽ ഇതെല്ലാം തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ഇത് ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും ഇത് എങ്ങനെയെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതു തന്നെയാണ്.നമ്മുടെ എസ എഫ് ടി ടാങ്കും അതുപോലെതന്നെ നമ്മുടെ വേസ്റ്റ് വെള്ളം പോകുന്ന ടാങ്കും എല്ലാം തന്നെ.
വളരെയധികം ബ്ലോക്ക് ആകുന്നതിന് കാരണം അതിലുണ്ടാകുന്ന ബാക്ടീരിയകളുടെ കുറവുമൂലം ആണ് എന്നുള്ളത് നിങ്ങൾക്ക് അറിയാമോ ബാക്ടീരിയ ഉള്ളതുകൊണ്ട് മാത്രമാണ് അതിനുള്ള സാധനങ്ങൾ എല്ലാം തന്നെ വിഘടിച്ച് ഇല്ലാതാക്കി വളരെ പെട്ടെന്ന് തന്നെ ഇത് നിറയാതെ ഇരിക്കുവാൻ ആയിട്ട് സഹായിക്കുന്നത് ഇതിനായി നമുക്ക് ബാക്ടീരിയ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിലുള്ള ശർക്കര ഉപയോഗിച്ചുകൊണ്ട് നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.