എന്തുകൊണ്ടാണ് ബ്ലഡിൽ മാരക രോഗത്തിന് കാരണമായ ഈ എസ് ആർ കൂടുന്നത്.

ഇന്ന് ചെറിയൊരു രീതിയിലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വളരെയധികമായി ചെക്ക് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും ഇ എസ് ആർ എന്നത്. ചെറിയ ഇൻഫെക്ഷൻസ് ഉണ്ടെങ്കിലും അല്ലെങ്കിൽ കഫക്കെട്ട് ജലദോഷം മാറാത്ത സാഹചര്യങ്ങളിൽ ഇന്ന് ഒട്ടുമിക്ക ആളുകളും ഡോക്ടർസ് പറയുന്നതിനു മുൻപ് തന്നെ ചെക്ക് ചെയ്യുന്ന ഒന്ന് തന്നെയായിരിക്കും ഇ എസ് ആർ എന്നത്.

   

ഇ എസ് ആർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എർദ്ധസൈഡ് സെറിമെന്റൽ റേറ്റ് അതായത് നിശ്ചിത അളവിലെ ചുവന്ന രക്താണുക്കളെ എടുത്ത് ടെക്സ്റ്റ് വെച്ചിട്ട് ഒരു മണിക്കൂർ കഴിയുമ്പോൾ ബ്ലഡ് താഴേക്ക് എന്ന് നോക്കുന്നതാണ് എങ്ങനെ ചെയ്യുമ്പോഴും ബ്ലഡ് കട്ട പിടിക്കാതിരിക്കുന്നതിന് ആന്റിവൈറൽ ചേർക്കുന്നുണ്ട്. ശേഷം നമുക്ക് ലഭിക്കുന്ന വാല്യു ആണ് ഇ എസ് ആർ എന്ന് പറയുന്നത്.

ചെറിയ പനിയും ജലദോഷമോ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലെ ഇ എസ് ആർ കൂടുതലായിരിക്കും. പുരുഷന്മാരിൽ അവരുടെ വയസ്സിന്റെ പകുതി ആയിരിക്കും ഇ എസ് ആർ അതുപോലെ തന്നെ സ്ത്രീകളിൽ അവരുടെ വയസ്സിനോട് പത്തു കൂടി അതിന്റെ പകുതിയായിരിക്കും. പുരുഷന്മാരിൽ നോർമൽ റേറ്റ് എന്ന് പറയുന്നത് 0 മുതൽ 15 എം എം പർ അവർ ആയിരിക്കും. സ്ത്രീകളിൽ ആണെങ്കിൽ 0 മുതൽ 20 അവർ ആയിരിക്കും.

നമ്മുടെ ശരീരത്തിലെ എന്തെങ്കിലും ആരോഗ്യപരമായിട്ടുള്ള ബുദ്ധിമുട്ടുണ്ടെങ്കിൽ അതായത് തരത്തിലുള്ള ഇൻഫ്ളമേഷൻസ് അല്ലെങ്കിൽ നീർക്കെട്ട് ഉണ്ടെങ്കിൽ എസ് ആർ വളരെയധികം കൂടുതലായി കാണപ്പെടുന്നത് ആയിരിക്കും ഇത്തരം സമയങ്ങളിൽ കോശങ്ങളിൽ പ്രോട്ടീൻ വന്ന അടിയുന്നതായിരിക്കും അതുകൊണ്ടാണ് ഇ എസ് ആർ കൂടുതൽ ആയിരിക്കും. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *