ചപ്പാത്തി തയ്യാറാക്കുമ്പോൾ ഇങ്ങനെ തയ്യാറാക്കിയാൽ ഞെട്ടിക്കും ഗുണം..

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ അധികം പ്രയാസമുള്ള ഒരു കാര്യമായി അനുഭവപ്പെടുന്നതായിരിക്കും ചപ്പാത്തി ചുട്ടെടുക്കുക എന്നത് എന്നാൽ വളരെ രസകരമായിട്ടും വളരെ വേഗത്തിലും നമുക്ക് ചപ്പാത്തി ചെയ്യുന്നു തയ്യാറാക്കുന്നതിന് സാധിക്കും വളരെയധികം രുചികരമായതും അതുപോലെ തന്നെ ചപ്പാത്തി ചുടുമ്പോൾ നല്ലതുപോലെ വീർത്തു വരുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുമ്പോൾ.

   

അതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് കൊടുക്കുക അതിനുശേഷം ഇതിലേക്ക് ചെറിയ ചൂടുവെള്ളമാണ് ചേർത്തു കൊടുക്കുന്നത്. എന്റെ കയ്യിൽ ഇപ്പോൾ ഉള്ളത് ചൂടുവെള്ളമാണ് ഇതിലേക്ക് എടുക്കേണ്ടത്. അതിനുശേഷം നല്ലതുപോലെ ഒന്ന് കുഴച്ചെടുക്കുകയാണ് ചെയ്യേണ്ടത് കുഴച്ചെടുക്കുന്നതിന് അവസാനം എത്തുമ്പോൾ നമുക്ക് അതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് കൊടുത്ത് കുഴക്കാവുന്നതാണ് ഇത് ചപ്പാത്തി നല്ല സോഫ്റ്റ് ആകുന്നതിനു വളരെയധികം.

സഹായിക്കുന്നതായിരിക്കും നല്ലതുപോലെ കുഴച്ചെടുത്തതിനുശേഷം 10 മിനിറ്റ് നമുക്ക് ഇത് റസ്റ്റ് ചെയ്യുന്നതിന് വെക്കണം ഒന്ന് മൂടി വയ്ക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ് അതിനുശേഷം നമുക്ക് ചപ്പാത്തി തയ്യാറാക്കുന്നതിന് സാധിക്കും. നമ്മുടെ ആവശ്യത്തിന് അതായത് ചപ്പാത്തി വലുപ്പത്തിൽ അനുസരിച്ച് നമുക്ക് ചപ്പാത്തിക്ക് ആവശ്യമായിട്ടുള്ള ബോൾസ് ചെറുതാക്കി എടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ.

ചപ്പാത്തി തയ്യാറാക്കുന്നതിന് സാധിക്കും തയ്യാറാക്കുന്നതിന് ചെറിയ ബോൾസ് എടുക്കുമ്പോൾ അതിലേക്ക് അല്പം വെളിച്ചെണ്ണയും പൊടി ഇട്ടതിനുശേഷം നല്ലതുപോലെ ഒന്ന് ബോൾ ആക്കി എടുത്തതിനുശേഷം അത് പരത്തിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ രുചികരമായതും അതുപോലെ നല്ല പൊന്തി വരുന്നതുമായ ചപ്പാത്തി തയ്യാറാക്കുന്നതിന് എളുപ്പത്തിൽ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.