എല്ലാ വീട്ടമ്മമാർക്കും ഒരു പരിധിവരെ കൃഷി ചെയ്യുന്നതിന് എല്ലാം വളരെയധികം താല്പര്യമുള്ളവർ ആയിരിക്കും ഇത്തരക്കാർക്ക് കൃഷി ചെയ്യാൻ സ്ഥലമെങ്കിൽ ഇല്ലെങ്കിൽ പോലും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നുതന്നെയായിരിക്കും പച്ചമുളകും കൃഷി ചെയ്യുന്നത്. നമ്മുടെ വീട്ടാവശ്യത്തിനായാലും പച്ചമുളകും കൃഷി ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.ഒത്തിരി ആളുകൾ പച്ചമുളക്കൃഷി ചെയ്യുമ്പോൾ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും.
പൂക്കഴിഞ്ഞു പോകുന്നു ഇല മുരടിച്ചു പോകുന്നു എന്നിങ്ങനെയുള്ള കുറച്ച് കാര്യങ്ങൾ. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് നല്ല രീതിയിൽ തന്നെ യുവ വരാതിരിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പച്ചമുളക് നടുമ്പോൾ പ്രതിനിധാനമായ ശ്രദ്ധിക്കേണ്ട കാര്യം തന്നെ നടുന്ന വിത്ത്നല്ല തെരഞ്ഞെടുക്കുക അതുപോലെ തന്നെ മണ്ണൊരിക്കുക അതുപോലെ ചെറിയ രീതിയിൽ വളപ്രയോഗം നൽകുന്നതെല്ലാം വളരെയധികം ശ്രദ്ധിച്ചു .
കഴിഞ്ഞാൽ നമുക്ക് നല്ല രീതിയിൽ തന്നെ പച്ചമുളകും നമുക്ക് കൃഷി ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും വീട് ആവശ്യത്തിനും അതുപോലെതന്നെ വ്യവസായി ആവശ്യത്തിനും പച്ചമുളകും വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്യുന്നതിന് സാധ്യമാകും.ഈയൊരു മൂന്നു കാര്യം ആദ്യം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് യാതൊരുവിധത്തിലുള്ള നിഗീത ബാധയിൽ അത് പൊട്ടിച്ച് തീരാത്ത അത്രയും പച്ചമുളക് ഉണ്ടാകുന്നതിന് സാധിക്കുന്നതായിരിക്കും പച്ചമുളക് .
തെരഞ്ഞെടുക്കുമ്പോൾ നല്ല തരത്തിലുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം ജ്വാലാമുഖി ജ്വാല ഉജ്ജ്വല സമൃദ്ധി ഇവയെല്ലാം നല്ല ഇനം പച്ചമുളക് ആണ് അതുകൊണ്ട് ഇത്തരം പച്ചമുളകുകൾ വെച്ചുപിടിപ്പിക്കുകയാണെങ്കിൽ നമുക്ക് ധാരാളം ഫലം ലഭിക്കുന്നതായിരിക്കും. നടുന്നതിനു മുൻപ് തന്നെ 5 10 മിനിറ്റ്ജൂഡോ മനോസിലെ മുക്കിവച്ചതിനുശേഷം നടുകയാണെങ്കിൽവളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.