നമ്മുടെ എല്ലാവരുടെയും വീടുകളിൽ മീൻ കറി വയ്ക്കുന്നവർ ആയിരിക്കും പലപ്പോഴും അമ്മമാർക്കും മീൻ കറി വയ്ക്കുന്നതിന് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം മീൻ നന്നാക്കുന്ന കാര്യം തന്നെ ആയിരിക്കും എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ ഏതുതരത്തിലുള്ള മെയിൻ ആയാലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഈ ഒരു കാര്യം ചെയ്തു നോക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മീൻ കറി വയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.ചില മീനുകൾക്ക് നമ്മൾ കഴിയുമ്പോൾ ഒരു ചെളിയുടെ മണം ഉണ്ടായിരിക്കുന്നതായിരിക്കും അതുപോലെ തന്നെ ടേസ്റ്റ് ഉണ്ടായിരിക്കും ഇങ്ങനെയുള്ള മീനുകൾ അറിയിക്കുന്നതിന് മുമ്പ് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ തന്നെ.
നല്ല രീതിയിൽ നമുക്ക് കറി വയ്ക്കുന്നതിനെ സാധിക്കുന്നതായിരിക്കും. എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ ചെളിയുടെ ടേസ്റ്റ് എല്ലാം മാറി നല്ല രീതിയിൽ കറി വെക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ആദ്യം തന്നെ മീൻ നല്ലതുപോലെ ക്ലീൻ ചെയ്തതിനുശേഷം അല്പം കല്ലുപ്പ് പൊടിയുപ്പ് നല്ലതുപോലെ ഒന്ന് കുറച്ച് ക്ലീൻ ചെയ്തിരിക്കുന്നത് വളരെയധികം നല്ലതായിരിക്കും.
അതിനുശേഷം ഒരു കലത്തിലേക്ക് അല്പം വെള്ളം എടുക്കുക ആ വെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ആദ്യം ചേർത്തു കൊടുക്കുക. വിനാഗിരി ഇല്ലെങ്കിൽ നാരങ്ങാനീര് ചേർത്തു കൊടുക്കുന്നതാണ് ഇനി അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞപ്പൊടി ആണ് ചേർത്തു കൊടുക്കുന്നത്. അതിനുശേഷം ഒരു ടീസ്പൂൺ കല്ലുപ്പ് പൊടിയുപ്പ് ചേർത്ത് കൊടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.