മരിച്ചുപോയവരുടെ നമ്മുടെ പൂർവികരുടെ ഫോട്ടോ വീട്ടിൽ എവിടെയാണ് വാസ്തുപരമായിട്ട് വയ്ക്കാൻ ഏറ്റവും നല്ലത് പലരും പലതാണ് പറഞ്ഞു കേൾക്കുന്നത് ചിലയിടങ്ങളിൽ വെക്കാൻ പാടില്ല അവിടെ വച്ചാൽ ദോഷം ഇവിടെ വെച്ചാൽ ദോഷം എവിടെയാണ് ഇത് കൃത്യമായിട്ട് വെക്കേണ്ടത് ഇതിന് വാസ്തുവിൽ സ്ഥാനമുണ്ടോ ദോഷ സ്ഥാനമുണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട്.
ആ ഒരു കാര്യത്തിനുള്ള ക്ലാരിറ്റി വാസ്തുവിൽ എവിടെയാണ് ഈ പറയുന്ന മരിച്ചുപോയവരുടെ ചിത്രങ്ങൾ വയ്ക്കാൻ സ്ഥാനമായിട്ട് പറയുന്നത്. എവിടെ വച്ചാലാണ് ദോഷമായിട്ട് നമുക്ക് വന്ന ഭവിക്കുന്നത് ഈ കാര്യങ്ങളാണ്. എല്ലാവർക്കും അറിയാം മരിച്ചുപോയവർ എന്ന് പറയുമ്പോൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു ഒരുകാലത്ത് നമ്മളോടൊപ്പം ജീവിക്കുകയും സന്തോഷിക്കുകയും മുല്ലസിക്കുകയും.
നമ്മുടെ സുഖദുഃഖങ്ങൾ എല്ലാം നമ്മളോടൊപ്പം ചേർന്ന് ഒരുപക്ഷേ നമ്മൾ നമ്മളെക്കാൾ ഇഷ്ടപ്പെട്ടിരുന്ന വ്യക്തികൾ ആയിരുന്നിരിക്കും ഈ മരിച്ചുപോയ വ്യക്തികൾ എന്ന് പറയുന്നത് അവരുടെ മരണശേഷവും അവരെ ഓർത്തിരിക്കാൻ വേണ്ടി അവർ എന്നും നമ്മളോടൊപ്പം ഉണ്ട് എന്നുള്ള ആ ഒരു സങ്കൽപ്പത്തിന്റെ പുറത്ത് അവരുടെ ഒരു സാന്നിധ്യം നമുക്ക് അനുഭവപ്പെടാൻ വേണ്ടിയിട്ടാണ് ഒരു വ്യക്തി മരിച്ചു കഴിയുമ്പം.
അവരുടെ ഏറ്റവും മനോഹരമായ ഫോട്ടോ ഫ്രെയിം ചെയ്ത് വരപ്പിച്ചു ഒക്കെ നമ്മുടെ വീടുകളിൽ വയ്ക്കുന്നത് എന്ന് പറയുന്നത്. അതിൽ യാതൊരു തെറ്റുമില്ല യാതൊരു തരത്തിലുള്ള പ്രശ്നവുമില്ല പക്ഷേ വാസ്തുപരമായിട്ട് അത് വയ്ക്കേണ്ട സ്ഥാനങ്ങളിൽ വെക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് എന്നാൽ ഇത് തെറ്റിച്ചു വയ്ക്കുന്നത് ആ വീടിനും ആ വീട്ടിലുള്ളവർക്കും ഇത് കാണുന്ന നമുക്ക് പോലും ദോഷമായിട്ട് വരും എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ട കാര്യം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..