ദുഃഖം വരുമ്പോൾ നിങ്ങൾ ഈ നാമം ജപിച്ചു നോക്കൂ.

എത്ര സൗഭാഗ്യവാനായാലും എത്ര കോടീശ്വരൻ ആയാലും ജീവിതത്തിൽ വിഷമിക്കാത്തവരായിട്ട് ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം. എത്ര സൗഭാഗ്യങ്ങളുടെ കൊടുമുടിയിൽ നിന്നാലും ചിലപ്പോൾ പെട്ടെന്ന് ആയിരിക്കും നമ്മുടെ മനസ്സിലേക്ക് വിഷമങ്ങൾ കടന്നുവരുന്നത്. അതിന് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടാവണമെന്നില്ല ചിലപ്പോൾ അകാരണമായിട്ടായിരിക്കും നമുക്ക് വിഷമം നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്.ആലോചിച്ചാലും.

   

നമുക്ക് ഒരുപക്ഷേ മനസ്സിലാവില്ല എന്താണ് നമ്മുടെ മാനസികമായിട്ടുള്ള ഒരു സമ്മർദ്ദത്തിന്റെ അല്ലെങ്കിൽ അവർ വിഷമത്തിന്റെ കാരണം എന്നുള്ളത്.അതുകൊണ്ടുതന്നെ നമുക്ക് എന്തെങ്കിലും ദുഃഖമോ മാനസിക സമ്മർദ്ദം ഒക്കെ വന്നു കഴിഞ്ഞാൽ നമ്മൾ കൂടുതൽ കാടുകയറി ചിന്തിക്കേണ്ട കാര്യമില്ല എപ്പോഴും ഭഗവാൻ നമുക്ക് കൂട്ടുണ്ട് ഭഗവാന്റെ അനുഗ്രഹം നമുക്കുണ്ട് ഭഗവാന പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ ദുഃഖം അകറ്റും ദുഃഖവും ഭഗവാനിൽ പൂർണമായിട്ടും വിശ്വാസം അർപ്പിച്ച് ധൈര്യമായിട്ട് മുന്നോട്ട് പോവുക എന്നുള്ളതാണ് ഏറ്റവും അധികം വേണ്ടത് എന്ന് പറയുന്നത്.

ഭഗവാൻ സഹായത്തിനു വരും എന്നുള്ള അടിയുറച്ച വിശ്വാസം മാത്രം മതി നിങ്ങളെ മുന്നോട്ടു നയിക്കാൻ എന്ന് പറയുന്നത്.ശേഷം ദുഃഖങ്ങൾ മാറും നിങ്ങളുടെ ജീവിതത്തിലേക്ക് നല്ലകാലം വീണ്ടും മടങ്ങി വരും ആ ദുഃഖത്തിന്റെ ഒക്കെ കാരണങ്ങളൊക്കെ തീർന്ന് സന്തോഷത്തിന്റെ അലകൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതായിരിക്കും. ഭഗവാനഭജിക്കൽ ഒക്കെയാണ് ഭഗവാനിലേക്ക് കൂടുതൽ അടുക്കുവാൻ ആയിട്ടും ഇത്തരത്തിൽ മാനസികമായിട്ടുള്ള ദുഃഖങ്ങളും.

പ്രയാസങ്ങളും നീങ്ങുവാനും നമ്മൾ ചെയ്യേണ്ടത് എന്ന് പറയുന്നത്.നാമജപം ഈശ്വരഭജനം എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ അധ്യായത്തിൽ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത് ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ വരുന്ന സമയത്ത് മനസ്സിൽ ഒരു പെടേണ്ട നമുക്ക് തന്നെ നമുക്ക് മനസ്സിൽ വളരെ സിമ്പിൾ ആയിട്ട് തന്നെ മനസ്സിൽ ഉരുവിട്ട് ഭഗവാന്റെ കടാക്ഷം വാങ്ങിച്ചെടുക്കാൻ പറ്റുന്ന ഒരു മന്ത്രമാണ്.