വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

പലപ്പോഴും നമ്മുടെ വീട്ടിലുള്ള ആ വാഷിംഗ് മെഷീനുകൾ അലക്കുന്ന ജോലി വളരെ ഭംഗിയായിട്ട് ചെയ്യാറുണ്ട് എന്നാൽ ഈ അലക്കുന്ന ജോലിക്കിടയിൽ ഉണ്ടാകുന്ന അഴുക്കുകൾ എല്ലാം തന്നെ ഇത് പുറത്തേക്ക് കളയുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കാറുണ്ടോ പലപ്പോഴും ഇത്തരത്തിലുള്ള അഴുക്കുകൾ വാഷിംഗ് മെഷീന്റെ പല ഭാഗങ്ങളിലായി അടിഞ്ഞു കൂടുകയാണ് പതിവ് ഉണ്ടാകാറുള്ളത് ഇത് കളയുന്നതിനായി.

   

നമ്മൾ പ്രത്യേകിച്ച് ചില തരത്തിലുള്ള വാഷിംഗ് മെഷീനുകൾ ചില മെത്തേഡുകൾ ഉണ്ടെങ്കിലും ചിലതിൽ ഒട്ടുമിക്കുകളിലും ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ നമ്മൾ മാനുവലായി നമ്മൾ തന്നെ കഴുകി വൃത്തിയാക്കുക തന്നെ ചെയ്യണം ഇതിനായി നമ്മൾ ചെയ്യേണ്ടത് പല കാര്യങ്ങളുണ്ട് ആദ്യം വാഷിംഗ് മെഷീൻ ഉള്ളിൽ എവിടെയാണ് ചെളി പിടിക്കുന്നത് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കുകയും.

ആ ഭാഗം നല്ലതുപോലെ ക്ലീൻ ചെയ്യുവാൻ ആയിട്ട് സാധിക്കുന്ന തരത്തിലുള്ള ഒരു മാർഗമാണ് ഈ പറയുന്നത് വാഷിങ്മെഷീനുകൾ എവിടെയാണ് ചെളി പിടിക്കുന്നത് എന്നും ഇത് എങ്ങനെയാണ് ക്ലീൻ ചെയ്യുവാൻ ആയിട്ട് ഊരി എടുക്കേണ്ടത് എന്നും അത് എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടത് എന്നും വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നു യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ തന്നെ.

നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.വാഷിംഗ് മെഷീനുകൾ ക്ലീൻ ചെയ്യുന്നതിനുവേണ്ടി മെഷീനുകൾ ചെളി പിടിക്കുന്ന ഭാഗം ഊരിയെടുക്കുന്ന രീതി കൂടി ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.