നമ്മുടെ വീടുകളിൽ എല്ലാവരും തന്നെ പ്രഷർകുക്കറുകൾ നമ്മൾ ഉപയോഗിക്കുന്നതാണ്. എന്നാൽ പ്രഷർകുക്കറുകൾ നല്ല രീതിയിൽ അല്ല ഉപയോഗിക്കുന്നത് എങ്കിൽ നമുക്ക് നല്ല പണി കിട്ടുവാനും സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രഷർകുക്കറുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും നമ്മുടെ പ്രഷർകുക്കറുകൾ നമ്മൾ ഉപയോഗിക്കുമ്പോൾ നമുക്ക് അതിൽ നിന്ന് വിസിൽ വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള വിസിൽ വരാതെ ഒഴുകുന്നു എന്നുണ്ടെങ്കിൽ അതിനുള്ളിൽ ഭക്ഷണവശിഷ്ടങ്ങൾ എല്ലാം തന്നെ അടിഞ്ഞുകൂടിയിട്ടുണ്ടാകും എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് എന്നാൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ എല്ലാം തന്നെ ഒരു സൂചി ഉപയോഗിച്ചുകൊണ്ട് നമ്മൾ കുത്തി പുറത്തെടുക്കുകയാണ് വേണ്ടത് തുടർന്ന് ഇതിന്റെ മൂഡിയിലേക്ക് അല്പം വെള്ളം ഒഴിച്ച് കഴിഞ്ഞാൽ വളരെ സ്മൂത്തായി പുറത്തു വരുന്നുണ്ട് എങ്കിൽ വളരെ നല്ല.
രീതിയിൽ ഹോൾസെല്ലാം തുറന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ഈ മൂടി ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ ഭക്ഷണങ്ങൾ പാചകം ചെയ്യുകയും അതോടൊപ്പം തന്നെ നമുക്ക് നല്ല രീതിയിൽ ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞു എങ്കിൽ വിസിൽ വരുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. പ്രഷർകുക്കറിന്റെ വാഷറുകൾ ലൂസ് ആയി ഇരിക്കുന്ന ഒരു അവസ്ഥ നമുക്കെല്ലാവർക്കും ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള.
പ്രഷർകുക്കറുകളുടെ വാഷറുകൾ ഒന്ന് തണുപ്പിച്ച് ഉപയോഗിക്കുകയാണ് എങ്കിൽ നല്ല ടൈറ്റ് ആയിട്ട് ഇരിക്കുന്നതായിട്ട് നമുക്ക് കാണുവാനായിട്ട് സാധിക്കാറുണ്ട് ഇത്തരത്തിൽ പ്രഷർ കുക്കറുകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനായിട്ട് സാധിക്കും പ്രഷർകുക്കറുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞുതരുന്ന ഒരു വീഡിയോ ആണ് ഇത്.