അടുക്കളയിൽ പണിയെടുക്കുന്നവർക്ക് അറിയാം അതിന്റെ വളരെയധികം ബുദ്ധിമുട്ട് പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് അടുക്കളയിൽ ഉണ്ടാക്കാറുണ്ട് പല സാധനങ്ങളും സൂക്ഷിക്കുന്നതിനും മറ്റും നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പലചരക്ക് സാധനങ്ങൾ എല്ലാം തന്നെ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിൽ പറഞ്ഞിരുന്നത്.
വളരെ എളുപ്പത്തിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ രീതി കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക പലപ്പോഴും നമ്മുടെ വീടുകളിൽ നമ്മൾ സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പാത്രങ്ങളിൽ ഇട്ടു വയ്ക്കാറുണ്ട് എന്നാൽ എത്ര തരത്തിലുള്ള പാത്രത്തിലിട്ടു വച്ചാലും നമുക്ക് വേണ്ടത്ര രീതിയിൽ അത് ഒരു ഭംഗിയായി നമുക്ക് എടുത്തു വയ്ക്കുവാൻ ആയിട്ട് സാധിക്കാറില്ല.
എന്നാൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ ഓരോ സാധനങ്ങളും അതാത് രീതിയിൽ തന്നെ വേണം സൂക്ഷിക്കുവാൻ ആയിട്ട് ഇങ്ങനെ സൂക്ഷിക്കുവാൻ ആയിട്ട് സഹായിക്കുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് പലപ്പോഴും നമ്മൾ അരി നമ്മൾ വീടുകളിൽ സൂക്ഷിക്കാറുണ്ട് എന്നാൽ ഈ അരി എത്ര അടച്ചു വെച്ചാലും അതിൽ ഉച്ചു അല്ലെങ്കിൽ ചെറിയ പുഴുക്കൾ പോലുള്ള സാധനങ്ങൾ.
നമ്മൾ അരിയിൽ കാണാറുണ്ട് ഇതുവരെ ഇരിക്കുവാൻ ആയിട്ട് നമുക്ക് വളരെയധികം സഹായകരമാകുന്ന ഒരു കാര്യമാണ് അരിയിൽ അല്പം കരയാമ്പൂ മിക്സ് ചെയ്ത് ഇടുക എന്നുള്ളത് എന്നാൽ ഇത് ഉപയോഗിച്ചുകൊണ്ട് കഴിഞ്ഞാൽ ഒരു തരത്തിലുള്ള പ്രാണികളും വന്നുചേരുന്നത് നമുക്ക് കാണുവാൻ സാധിക്കുകയില്ല അതുപോലെ തന്നെ നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്ന മറ്റു പല സാധനങ്ങളും എങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നു.