തെങ്ങിൻ തൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

നമ്മുടെ കൽപ്പ വൃക്ഷം എന്നു പറയുന്നത് തെങ്ങ് ആണ്. ഒരു വീടായാൽ ഒരു തെങ്ങ് വേണം എന്നാണ് പഴമക്കാർ പറയാറുള്ളത് ഒരു തെങ്ങിൽ നിന്ന് 60 തേങ്ങ വരെ കിട്ടുന്ന കാലഘട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് സ്ഥിതിഗതികൾ മാറിയിരിക്കുന്നു പലപ്പോഴും തെങ്ങിൽ നിന്ന് 10 തേങ്ങ എങ്കിലും കിട്ടിയാൽ നല്ലത് എന്ന് വിചാരിക്കുന്ന ആളുകളായിരിക്കും നമ്മളിൽ പലരും.

   

ഇതിന് കാരണം എന്താണെന്ന് നിങ്ങൾ വല്ലതും ചിന്തിച്ചിട്ടുണ്ടോ ഇതിനു കാരണം അറിയണമെങ്കിൽ ഇതിന്റെ നടുന്ന രീതിയിൽ തൊട്ട് തെങ്ങിൻ തൈ ഇടുന്ന രീതി തൊട്ട് അല്ലെങ്കിൽ അതിന് ആദ്യ ഫലം നൽകുന്ന വരെ നമ്മൾ അതിനെ പരിപാലിക്കുന്ന പരിപാലനം മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത് ഇത് പരിഹരിക്കാൻ വേണ്ടി നമുക്ക് ഇത് എങ്ങനെയാണ് നടേണ്ടത് എന്നും.

അതുപോലെതന്നെ നട്ടു കഴിഞ്ഞാൽ എത്ര കാലം കഴിഞ്ഞ് നമുക്ക് ഇതിന്റെ ഫലം ലഭിക്കും എന്നും വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്ന ഒരു വീഡിയോ ആണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുന്നതാണ്. ആദ്യം തന്നെ നമ്മൾ തെങ്ങിൻ തൈ നടുമ്പോൾ ഗുണനിലവാരമുള്ള തെങ്ങിൻ തൈ നടുവാനായി ശ്രദ്ധിക്കുക.

ഇത് ശ്രദ്ധിക്കാതെ വരുമ്പോഴാണ് പലപ്പോഴും തെങ്ങിൻതൈ വളർന്നു വലുതായി തെങ്ങ് ആകുമ്പോൾ അതിന് ഫലം ലഭിക്കാതെ വരുന്നത് ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് അമർത്തുക.