മീൻ ക്ലീൻ ചെയ്യുമ്പോൾ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്..

നമ്മുടെ വീടുകളിൽ എല്ലാവരും മീൻ കറി വയ്ക്കുന്നവരാണ് മീൻ ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെയധികം പ്രയാസം നേരിടുന്നവരെ നമുക്ക് കാണാൻ സാധിക്കും ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള പഴയ ഇരുമ്പിന്റെ ദോശക്കല്ല് അപ്പച്ചട്ടിഎന്നിവ എങ്ങനെ പുതിയ പുത്തൻ പുതിയത് പോലെ ആക്കിയെടുക്കാം.

   

എന്നതിനെക്കുറിച്ചും ഇതിലൂടെ പറയുന്നുണ്ട്. ആ മീൻ മേടിക്കുമ്പോൾ ഇന്ന് എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും എത്ര കഴുകിയാലും അതിന്റെ ഒരു മണം പോകാതിരിക്കുന്ന ഒരു അവസ്ഥ ഈ ഒരു സന്ദർഭത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മീനെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് അതുപോലെതന്നെ രണ്ടു മൂന്നു വട്ടം കഴുകിയിട്ടും ബ്ലഡ് പോകാത്തത് പോലെ ഒരു അവസ്ഥയുണ്ടാകും.

ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിനും സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ആദ്യം തന്നെ മീനെ നന്നാക്കിയതിനു ശേഷം അതിലേക്ക് അല്പം ഉപ്പ് പൊടിയും അതുപോലെതന്നെ അല്പം നാരങ്ങാനീരും ആണ് ചേർത്തു കൊടുക്കുന്നത്. അതിനുശേഷം അല്പം മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുക ഇവൻ മൂന്നും ചേർത്ത് അതിനുശേഷം നല്ല രീതിയിൽ ഒന്ന് തിരുമിയെടുക്കുക.

ഇതിനുശേഷം ഇതിലേക്ക് അല്പം വെള്ളം കൂടി ഒഴിച്ച് അതിനുശേഷം അല്പസമയം ഇങ്ങനെ വയ്ക്കുക അതിനുശേഷം നമുക്ക് മീൻ കഴുകി എടുത്തു ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും ഇങ്ങനെ ചെയ്യുന്നത് വഴിയും മീനിനെ ബ്ലഡ് എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ മീനിന്റെ ഒരു മണം പോകുന്നതിനും വളരെയധികം സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.