നമ്മുടെ വീടുകളിൽ ഇറച്ചി വാങ്ങുന്നവർ ആണെങ്കിൽ ഉപയോഗിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് . ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെങ്കിൽ നമുക്ക് ഇറച്ചി കേടുകൂടാതെ കുറച്ചുദിവസം നമ്മുടെ ഫ്രിഡ്ജിൽ ഫ്രീസറിൽ വയ്ക്കുന്നത് സാധിക്കുന്നതാണ് കവറിലാണ് വെക്കുന്നതെങ്കിൽ രണ്ട് ദിവസം എടുക്കാവുന്നതാണെങ്കിൽ സെപ്പറേറ്റ് കവറുകളാക്കി വയ്ക്കേണ്ട ആവശ്യമില്ല നമുക്ക് ഒരു കവറിൽ ഇട്ടതിനുശേഷം ഒന്ന് തിരിച്ചു.
കൊടുത്തതിനുശേഷംകെട്ടിവയ്ക്കുകയാണെങ്കിൽ ഒട്ടും തന്നെ പരസ്പരം കൂടിക്കലരാതെ 2 സെപ്പറേറ്റ് ദിവസത്തെ നമുക്ക് ലഭിക്കുന്നത് തന്നെയായിരിക്കും. അതുപോലെതന്നെ ഫ്രീസറിൽ നിന്ന് എടുക്കുന്നതിനെ വളരെയധികം നേരം വേണ്ടി വരും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ ഫ്രീസറിൽ ഇട്ട് നോർമൽ ലെവലിൽ ചെയ്യാവുന്ന ഒരു കിടിലൻ മാർക്ക് പലരും ചൂടുവെള്ളം ഒഴിക്കുന്നത് കാണാൻ സാധിക്കും അത് ഒട്ടും നല്ലകാര്യമല്ല.
ഇതിനായിട്ട് ഐസ് മാറി കിട്ടുന്നതിന് വേണ്ടിയിട്ട് അല്പം പൊടിയുപ്പ് ഇറച്ചിയുടെ മുകളിൽ വിതറി കൊടുക്കുകയാണ് ചെയ്യേണ്ടത്.അല്ലെങ്കിൽ പൊടിയുപ്പ് ഇട്ടതിനുശേഷം വെള്ളം ഒഴിച്ചു കൊടുക്കാവുന്നതും ചെയ്യാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഐസ്മാറി കിട്ടുന്നതായിരിക്കും അതുപോലെതന്നെ ഉപ്പ് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇറച്ചിയിലെ ബ്ലഡ് നല്ല രീതിയില് നമുക്ക് ഒരു മാർഗ്ഗത്തിലൂടെ സാധിക്കുന്നതായിരിക്കും.
അതുപോലെതന്നെ ഇറച്ചി കഴുകിയ വെള്ളം വേസ്റ്റ് ആക്കി കളയേണ്ട ആവശ്യമില്ല നമ്മുടെ ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ഇത് നല്ലൊരു ജൈവവളമായി ചെടികൾക്ക് ഉപയോഗപ്പെടുത്തുന്നത് ആയിരിക്കും ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് അത് പോലെ തന്നെ പച്ചക്കറി ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ് ധാരാളം ഫലം ഉണ്ടാകുന്നതിനെ ഇതിലൂടെ സാധ്യമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.