കറ ഏതുമായിക്കോട്ടെ അത് നീക്കാൻ ഇതൊരു തുള്ളി തന്നെ ധാരാളം. കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ നാം സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന ഒന്നാണ് ഉജാല. നീല നിറത്തിലുള്ള ഉജാല വെള്ള വസ്ത്രങ്ങൾക്ക് നല്ലൊരു നിറം ലഭിക്കുന്നതിന് വേണ്ടിയാണ് നാം ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും ഇത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഈയൊരു ഉജാല ഉപയോഗിച്ച് നമുക്ക് പലതരത്തിലുള്ള ക്ലീനിങ്ങുകളും നടത്താൻ കഴിയുന്നതാണ്.

   

അത്തരത്തിൽ ഉജാല ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒത്തിരി ക്ലീനിങ് ടിപ്സുകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്. പരീക്ഷിച്ചു നോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള ക്ലീനിങ് ടിപ്സുകളാണ് ഇതിൽ പറയുന്ന ഓരോ ടിപ്സുകളും. അത്തരത്തിൽ ഈ ഉജാല ഉപയോഗിച്ച് ചായ അരിക്കുന്ന അരിപ്പ മുതൽ തെരുവ് നായ്ക്കളെ വരെ നമുക്ക് ഓടിപ്പിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഉജാല ഉപയോഗിച്ച് നമുക്ക് ഏറ്റവും ആദ്യം ഒരു സൊലൂഷൻ തയ്യാറാക്കാവുന്നതാണ്.

ഒരു പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് അല്പം ഉജാലയും അല്പം പേസ്റ്റും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. ഇത് നമുക്ക് ഏറ്റവും ആദ്യം എണ്ണമയമുള്ള ജഗ്ഗിൽ നിന്ന് അവ പൂർണമായി വിട്ടുമാറ്റാൻ ഉപയോഗിക്കാവുന്നതാണ്. കൂടുതലായും വെളിച്ചെണ്ണ വാങ്ങിക്കുമ്പോൾ പലപ്പോഴും വെളിച്ചെണ്ണ ജഗ്ഗുകളിൽ അതിന്റെ ഒരു കാറിയ മണം തങ്ങി നിൽക്കുന്നതാണ്.

ഇത് പൂർണമായി അകറ്റുന്നതിന് വേണ്ടി ഈയൊരു ഒന്നോ രണ്ടോ സ്പൂൺ ഒഴിച്ചു കൊടുത്തതിനു ശേഷം നല്ലവണ്ണം കുലുക്കി എടുക്കേണ്ടതാണ്. ജഗിന്റെ പുറത്തുള്ള എണ്ണമയം മാറ്റാനും ചെറിയൊരു സ്ക്രബർ ഉപയോഗിച്ച് മെല്ലെ ഒന്ന് തുടച്ചു കൊടുത്താലും മതിയാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.