നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യം നിങ്ങൾക്ക് എപ്പോഴാണ് നടന്നു കിട്ടുന്നത്. എപ്പോഴാണെന്ന് നടക്കുക അല്ലെങ്കിൽ അത് നടന്നു കിട്ടുന്ന കാലതാമസം ഉണ്ടാക്കുന്ന എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് നടന്നു കിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം വിചാരിച്ചത് തടസ്സങ്ങൾ ഒന്നുമില്ലാതെ ആ ഒരു കാര്യം വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടണമെന്ന് ഇഷ്ട ദേവതയോട് നല്ലതുപോലെ പ്രാർത്ഥിക്കുക അതുപോലെ ഇവിടെ തന്നിട്ടുള്ള രണ്ട് വ്യത്യസ്ത.
നിറങ്ങളിലുള്ള റോസാപ്പൂക്കളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു പൂവ് തെരഞ്ഞെടുക്കുക. ഇനി നിങ്ങളുടെ ഫലം എന്താണെന്നതിനെ കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ആദ്യമായി നിങ്ങൾ ഒന്നാം ചിത്രമാണ് തെരഞ്ഞെടുത്തതെങ്കിൽ നിങ്ങളുടെ ഫലത്തെക്കുറിച്ച് പറയുന്നതിനുമുമ്പായി നിങ്ങളുടെ ചില സ്വഭാവ സവിശേഷതകളെ കുറിച്ച് മനസ്സിലാക്കാം. അതായത് പ്രായഭേദമെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന.
ഒരു വ്യക്തി ആയിരിക്കും നിങ്ങൾ വളരെയധികം സ്നേഹസമ്പന്നരായ ആളുകളാണ് നിങ്ങൾ മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ മനസ്സലിവ് ഉണ്ടാകുന്ന കൂട്ടത്തിൽ ആണ് നിങ്ങൾ. നിങ്ങളുടെയും മനസ്സിലെ വളരെ വലിയ കെട്ടിയൊന്നുമില്ല സങ്കടങ്ങളും പ്രശ്നങ്ങളും വളരെ താങ്ങാൻ സാധിക്കാത്തവരാണ്. ചെറിയ കാര്യങ്ങൾക്ക് പോലും നിങ്ങൾ അനാവശ്യമായി ടെൻഷൻ അടിക്കാറുണ്ട് അതുപോലെതന്നെ ചെറിയ രീതിയിലുള്ള പ്രശ്നങ്ങളും നിങ്ങൾ നേരിടുന്നുണ്ട് പലപ്പോഴും.
പ്രിയപ്പെട്ടവർക്ക് നിങ്ങൾ വളരെയധികം പ്രാധാന്യം നൽകുന്നതായിരിക്കും തീർച്ചയായും നിങ്ങൾക്ക് വളരെയധികം സ്വഭാവ ശുദ്ധിയും മനുഷ്യത്വവും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് നിങ്ങൾ. അതുപോലെതന്നെ വളരെ ചെറിയ വിരലിൽ എണ്ണാവുന്ന ഒരു സൗഹൃദ വലയം മാത്രമാണ് നിങ്ങൾക്കുള്ളത്. എന്നാൽ അവരുമായിട്ട് വളരെയധികം ആഴത്തിലുള്ള ഒരു ആത്മബന്ധം വച്ചുപുലർത്തുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.