നിങ്ങൾ ഒരാളെ മനസ്സിൽ വിചാരിച്ചു മൂന്ന് പക്ഷികളിൽ ഏതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കുകയാണെങ്കിൽ ആ വ്യക്തി നിങ്ങളെക്കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും.ആ വ്യക്തിയെ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് എന്തായിരിക്കും എന്നതെല്ലാംഇതിൽനിന്ന് മനസ്സിലാക്കുന്ന സാധിക്കുന്നതായിരിക്കും.ഇവിടെ മൂന്ന് പക്ഷികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് ഇത്നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മനസ്സിന്റെ അഭിരുചി അനുസരിച്ച് ആയിരിക്കണം.
നിങ്ങളുടെ ഇതിൽ നിന്ന് ഒരുപക്ഷേ തെരഞ്ഞെടുക്കേണ്ടത് എന്നത്. നിങ്ങളുടെയും മനസ്സിന്റെ ഉള്ളിലെ ഫിലിംസ് എന്താണ് അതായിരിക്കും നിങ്ങളെ ഒരു ചിത്രം തിരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുന്നത്.അങ്ങനെ എടുക്കുമ്പോൾ മാത്രമാണ് നിങ്ങൾ ആവശ്യപ്പെട്ട കാര്യം നിങ്ങൾക്ക് നല്ല രീതിയിൽ മനസ്സിലാക്കുന്നതിന് സാധിക്കുകയുള്ളൂ വെറും തമാശയ്ക്കാണ് ഈ ഒരു കാര്യം ചെയ്യുന്നതെങ്കിൽ നമുക്ക് ഇത് ഒരു പ്രയോജനകരമാകുന്നതല്ല.
അതുകൊണ്ടുതന്നെ നല്ല രീതിയിൽ പ്രാർത്ഥിച്ചു മനസ്സിൽ ഒരാളെ വിചാരിച്ചുകൊണ്ട് വ്യക്തിയും മനസ്സിൽ കണ്ടുകൊണ്ട് വേണം നിങ്ങൾ ഒരുപക്ഷേ ഇതിൽ നിന്ന് തിരഞ്ഞെടുക്കേണ്ടത്. വളരെ അലക്ഷ്യമായിട്ടാണ് നിങ്ങൾ ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്നതെങ്കിൽ അതിന്റെ ആൻസറും നിങ്ങൾക്ക് ഗുണം ചെയ്യുന്നതല്ല പറയാൻ കാരണം ഇത് നിങ്ങളുടെ മനസ്സിനെ നിർദ്ദേശം അനുസരിച്ച് എല്ലാം നിങ്ങൾ തൊട്ടത് അതുകൊണ്ട്എന്താണ് പറയുന്നത്.
എന്ന് ധാരണ കൊണ്ടാണ് തോടുന്നതെങ്കിൽ നിങ്ങളുടെ ഫലവും നിങ്ങൾക്ക് ഗുണം ചെയ്യുന്നതല്ല.നീ ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്ന മൈൻഡ് റീഡിങ് ആണ്.മൈൻഡ് റീഡിങ് എന്ന് പറയുന്നത് ഒരു ആധുനികശാസ്ത്രമാണ്.ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മനസ്സിനെ വളരെയധികം ശാന്തമാക്കുക.അങ്ങനെ മനസ്സിൽ ശാന്തമാക്കുന്നതിന് നിങ്ങളുടെ ഇഷ്ട ദൈവത്തോട് പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.