ഇവിടെ താഴെ 3 ചെടികളുടെ പൂവുകളാണ് നൽകിയിരിക്കുന്നത് ഇത് മനസ്സ് വളരെയധികം നല്ല രീതിയിൽ ഏകാഗ്രഹമാക്കി നല്ല രീതിയിൽ നമ്മുടെ ഇഷ്ട ദൈവത്തോട് പ്രാർത്ഥിച്ചതിനു ശേഷം ഇതിൽ നിന്ന് ഒരു പൂവ് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇനി നമുക്ക് ഇവിടെ നൽകിയിരിക്കുന്ന ഓരോ പൂവുകളുടെയും പുറകിലുള്ള രഹസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ഒന്നോ രണ്ടോ മൂന്നോ എന്നിങ്ങനെ പേര് എഴുതിയ 3 .
പൂക്കൾആണ് നൽകിയിരിക്കുന്നത് ആദ്യത്തെ പുഷ്പം 1 എന്നത് നമ്പർ എഴുതിയിട്ടുള്ള പുഷ്പം എന്നത് നമ്പ്യാർവട്ടമാണ്. ഇത് വളരെയധികം ഭാഗ്യം ഉള്ള ഒരു പൂവാണ്. നിരവധി പേരുകളിലാണ് ഈ പൂവ് അറിയപ്പെടുന്നത് പലസ്ഥലങ്ങളിലും വളരെ വ്യത്യസ്തങ്ങളായ പേരുകളിൽ അറിയപ്പെടുന്നു. ഇത് വളരെയധികം ഔഷധഗുണമുള്ള ചെടി കൂടിയാണ് ഇതിന്റെ വേര് അതുപോലെ കറ എന്നിവയെല്ലാം ധാരാളം ഔഷധഗുണങ്ങൾ.
അടങ്ങിയിട്ടുണ്ട്ഇതിന്റെ പേര് ചവയ്ക്കുന്നത് പല്ലുവേദന മാറുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു മരുന്നാണ്. പൂവിന്റെ സത്ത് എടുത്തതിനുശേഷം നേത്രരോഗങ്ങൾക്കും അതുപോലെ തന്നെ തുക്കു രോഗങ്ങൾക്കും വളരെയധികം ഗുണം ചെയ്യുന്ന ഒരു മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ച്ചെടി നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ വളരെയധികം ഭാഗ്യം ഉള്ള ഒന്നാണ്. ഒരു നമ്മുടെ വീടിന്റെ കന്നിമൂലയിൽ .
വെച്ചുപിടിപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത് പൂത്തുകഴിയുമ്പോൾ നമ്മുടെ മനസ്സിനും അതുപോലെതന്നെ വീട്ടിലും വളരെയധികം ഐശ്വര്യം നൽകുന്ന ഒന്നുതന്നെയായിരിക്കും ജീവിതത്തിൽ വളരെയധികം നേട്ടങ്ങളിൽ നേടുന്നതിന് സാധ്യമാകുന്നതായിരിക്കും. ഇതിന്റെ പൂക്കൾ മാലയായി ഭഗവാനെ അർപ്പിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.