വർഷം മുഴുവൻ വളരെ സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ഏത്തപ്പഴം എന്നു പറയുന്നത് ഏത്തപ്പഴത്തിൽ ധാരാളമായി പൊട്ടാസിയം അടങ്ങിയിരിക്കുന്നു ഈ പഴത്തിൽ ഫൈബർ വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ സി മാഗ്നീഷ്യം മാഗ്നീസ് ചെമ്പ് പ്രോട്ടീൻ എന്നിവ ധാരാളമായിട്ട് അടങ്ങിയിരിക്കുന്നു ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഒരുതരം നാരുകളാണ് പേക്റ്റിൻ അതുപോലെതന്നെ പഴുക്കാത്ത ഏത്തപ്പഴത്തിൽ പ്രതിരോധശേഷിയുള്ള അന്നജം ധാരാളമായിട്ട്.
അടങ്ങിയിട്ടുണ്ട് ഇത് ലയിപ്പിക്കുന്ന നാരുകൾ പോലെ പ്രവർത്തിക്കുകയും ദഹനത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുവാനും വിശപ്പ് ഇല്ലാതാക്കുവാനും ഈ പഴം നമ്മളെ സഹായിക്കുകയും ചെയ്യുന്നുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം എന്നു പറയുന്നത് ഇതുകൊണ്ട് പലതരത്തിലുള്ള ഭക്ഷണസാധനങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ട് ചിപ്സ് അതുപോലെതന്നെ പഴം കൊണ്ട് ഉണ്ടാക്കുന്ന പലതരത്തിലുള്ള പലഹാരങ്ങളും.
നമ്മൾ ഉണ്ടാക്കാറുണ്ട് നേന്ത്രപ്പരം ഏറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇത് പല രീതിയിലും കഴിക്കാവുന്നതാണ് പുഴുങ്ങി കഴിക്കാം ഇത് നെയ്യും ശർക്കരയും പഞ്ചസാരയും ചേർത്ത് കഴിക്കാം പച്ചയ്ക്ക് കഴിക്കാൻ പഴംപൊരി രൂപത്തിലും ചിപ്സായും കഴിക്കാവുന്നതാണ് സ്വാഭാവികമായും വാർത്ത കഴിക്കാത്തവയ്ക്ക് ആരോഗ്യപരമായി ഗുണങ്ങൾ ഏറുകയും ചെയ്യുന്നുണ്ട്.
നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള എല്ലാ മിനറുകളും അടങ്ങിയിരിക്കുന്ന ഒന്നാണ് ഏത്തപ്പഴം ഏറെ ഊർജ്ജം ശരീരത്തിൽ നൽകുന്ന ഇത് പ്രോട്ടീനുകൾ വൈറ്റമിനുകൾ കാൽസ്യം എന്നിവയാൽ വളരെയധികം സമ്പുഷ്ടമാണ്.നമ്മൾ ദിവസവും ഏത്തപ്പഴം കഴിക്കുവാൻ ആയിട്ട് പലരും പറയാറുണ്ട് എന്നാൽ ഏത്തപ്പഴം നമുക്ക് കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന പല മാറ്റങ്ങളെ കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.