ബാത്റൂമിലെ എത്ര വലിയ മഞ്ഞക്കറയും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ…

നമ്മുടെ നിത്യജീവിതത്തിൽ നമ്മെ ഏറെ സഹായിക്കുന്ന ഒന്നാണ് ഹോം റെമഡികൾ. പലതരത്തിലുള്ള ഹോം റെമഡികളാണ് നാം ചെയ്യുന്ന ഓരോ ജോലികളിലും നാം ഉൾപ്പെടുത്താറുള്ളത്. ഇത്തരത്തിലുള്ള ഹോം റെമഡികൾ നമ്മുടെ ജോലികൾ എളുപ്പമാക്കുന്നതിന് നമ്മെ സഹായിക്കുന്നവയാണ്. അത്തരത്തിൽ വളരെയധികം ഉപകാരപ്രദമായിട്ടുള്ള ചില ഞെട്ടിക്കുന്ന ഹോം റെമഡികളാണ് ഇതിൽ കാണുന്നത്.

   

ഇത്തരം ടിപ്സുകൾ ഉപയോഗിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ നമ്മുടെ ജോലികൾ ചെയ്തു തീർക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഓരോ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമായിട്ടുള്ള ക്ലീനിങ് ലിക്വിഡ് ആണ് ഇതിൽ കാണിക്കുന്നത്. ഈ ലിക്വിഡ് ഉപയോഗിച്ച് നമ്മുടെ വീട്ടിലെ എത്ര വലിയ അഴുക്കുകളെയും പെട്ടെന്ന് തന്നെ തുടച്ചുനീക്കാൻ സാധിക്കുന്നതാണ്.

ബാത്റൂമിലെയും ക്ലോസറ്റിലെ യും വാഷ്ബേഴ്സിനെയും ഗ്യാസ് സ്റ്റൗവിന്റെ മുകളിലുമുള്ള പലതരത്തിലുള്ള കറകളെ വളരെ പെട്ടെന്ന് തന്നെ നമുക്ക് നീക്കം ചെയ്യുന്നതിന് ഈ ലിക്വിഡ് നമ്മെ സഹായിക്കുന്നതാണ്. ഇത്തരത്തിലുള്ള ഓരോ കറകളും നീക്കുന്നതിനു വേണ്ടി പലപ്പോഴും പലതരത്തിലുള്ള വില കൂടിയ പ്രോഡക്ടുകൾ വാങ്ങിക്കാറുണ്ട്. എന്നാൽ ഓരോ ക്ലീനിങ്ങിലും ഓരോ തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങി ഇനി വെറുതെ കാശ് കളയേണ്ട. എല്ലാ ക്ലിനിങ്ങിനും കൂടി ഈ ഒരു ലിക്വിഡ് മാത്രം മതി.

അതുമാത്രമല്ല ഈ ഒരു ലിക്വിഡ് ഉണ്ടാക്കിയെടുക്കാൻ നാം ഓരോരുത്തരും വലിച്ചെറിഞ്ഞു കളയുന്ന പദാർത്ഥങ്ങൾ മാത്രം മതി. അതിനാൽ തന്നെ കുറഞ്ഞ ചിലവിൽ നമുക്ക് നമ്മുടെ ബാത്റൂമും മറ്റും ക്ലീൻ ചെയ്യാവുന്നതാണ്. അത്തരത്തിൽ ലിക്വിഡ് തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിച്ച് അതിലേക്ക് വാടിപ്പോയ നാരങ്ങയുടെയും ഓറഞ്ചിന്റെയും തൊലി അരിഞ്ഞിട്ട് തിളപ്പിച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.