ചില വാസ്തു ചെടികളെ പറ്റിയാണ് നിങ്ങൾക്ക് പറഞ്ഞുതരാൻ പോകുന്നത്. വാസ്തു ചെടികൾ എന്ന് പറഞ്ഞാൽ ഏറ്റവും വിശേഷപ്പെട്ട ഒന്നുതന്നെയാണ്. അതായത് ഇന്ത്യൻ ആസ്ട്രോളജി അല്ലാതെ മറ്റു ആസ്ട്രോളജികൾ ലോകത്തെ മറ്റ് ആസ്ട്രോളജിയിൽ പഠിച്ചു മനസ്സിലാക്കി നമുക്ക് സാമ്പത്തിക വേണ്ടി ലോകത്തെ വാസ്തു ചെടികളെ കുറിച്ചാണ് പറയുന്നത്.ഒരുപാട് കോടീശ്വരന്മാരെ അവരുടെ ജീവിതത്തിൽ വളർത്തി പോരുന്ന അല്ലെങ്കിൽ അവരുടെ വീടുകളിൽ വളർത്തി പോരുന്ന ചെടികളെക്കുറിച്ചാണ് പറയുന്നത്.
നമ്മുടെ വീട്ടിൽ വളർത്തണം ഏറ്റവും ശുഭകരമായിട്ടുള്ള ഒരു ചെടിയാണ് മാതളം ചെടി എന്ന് പറയുന്നത്.നമ്മുടെ വീടിന്റെ വാതിൽ തുറന്നു വരുന്ന മുൻഭാഗത്ത് തന്നെ നമുക്ക് മാതളം വെച്ചു പിടിപ്പിക്കാവുന്നതാണ്.ആ വീടിന്റെ വലതുഭാഗത്ത് ഉദാഹരണത്തിന് നിങ്ങളുടെ വീട് തുറന്നുവരുന്നത് കിഴക്കോട്ട് ആണെങ്കിൽ നിങ്ങൾ പുറത്തേക്ക് ഇറങ്ങുമ്പോൾ വലത് ഭാഗത്ത് അവിടെ ഈ ചെടി നട്ടു പരിപാലിക്കേണ്ടതാണ്.
മാതളം വളർത്തുന്നത് ഏതു ശുഭകരമായിട്ടുള്ള ഒരു കാര്യമാണ്. അങ്ങനെ വളർത്തി കഴിഞ്ഞാൽ ലക്ഷ്മി കുബേര സാന്നിധ്യം നമ്മുടെ വീട്ടിൽ വളരെയധികം ഉണ്ടാകുമെന്നാണ് പറയുന്നത്. ആ വീട്ടിലേക്ക് സമ്പത്തും വളരെയധികം ഭാഗ്യവും കടന്നു വരും എന്നാണ് വാസ്തുപ്രകാരം പറയുന്നത്. സമ്പത്ത് കുബേരനുമായി ബന്ധപ്പെട്ടതും ഭാഗ്യം മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടതുമാണ്. ഇത് രണ്ടും നേടിയെടുക്കുന്നതിന് വേണ്ടി.
മാതളം ചെടി നട്ടു പരിപാലിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇതാണ് ഒന്നാമത്തെ പ്രധാനപ്പെട്ട വാസ്തു എന്ന് പറയുന്നത്. രണ്ടാമത്തെത് എന്ന് പറയുന്നത് ഒരുപക്ഷേ എല്ലാവരുടെയും വീടുകളിലും ഉണ്ടാകണമെന്നില്ല. ലോകത്തുള്ള മിക്ക വാസ്തു ശാസ്ത്രങ്ങളിലും ഐശ്വര്യമായി പറയുന്ന ഒരു ചെടിയാണ് ഗ്രാസില്ല ചെടി എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.