നമ്മുടെ വീട്ടിൽ നമുക്ക് വളരെയധികം ഗുണം ചെയ്യുന്ന അല്ലെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ നല്ല ടിപ്സുകളെ കുറിച്ചാണ് മനസ്സിലാക്കാൻ പോകുന്നത്. ഇപ്പൊ നമ്മുടെ വീട്ടിൽ എന്തെങ്കിലും പച്ചക്കറികൾ എന്തെകിലും വാങ്ങുമ്പോൾ പച്ചക്കറികൾ ആണെങ്കിലും ഉദാഹരണത്തിന് കാരറ്റ് ചിലപ്പോൾ കുറച്ചുദിവസിക്കുമ്പോൾ ചീഞ്ഞു പോകുന്നതിനോട് സാധ്യതയുണ്ട് ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി .
നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു പാത്രത്തിൽ അല്പം സവാളയുടെ തൊലി എടുക്കുക. നല്ല ക്രിസ്പി ആയിട്ടുള്ള സവാളയുടെ തൊലി എടുത്തതിനുശേഷം അതിലേക്ക് ക്യാരറ്റ് ഇറക്കി വച്ച് കൊടുക്കുക എന്നിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക ഇങ്ങനെ ചെയ്യുന്നത് വഴി ക്യാരറ്റ് നമുക്ക് കുറെ കാലം കേടുകൂടാതെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും. അടുത്ത ടിപ്പ് വെളുത്തുള്ളി നന്നാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള.
ഒരു കാര്യമാണ് പെട്ടെന്ന് പ്രയാസപ്പെടുന്നത് ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു കാര്യം ചെയ്തെടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട് നമുക്ക് ഒരു പാത്രത്തിലെയും വെളുത്തുള്ളിയും അതുപോലെ തന്നെ ഇഞ്ചി ഉണ്ടെങ്കിൽ ഇഞ്ചിയും എടുത്ത് ശേഷം ചപ്പാത്തി കോലുപയോഗിച്ച് ഒന്നും നമുക്ക് ചതച്ചെടുക്കുക- യാണെങ്കിൽ .
വളരെ എളുപ്പത്തിൽ ചതച്ച് തന്നെ കിട്ടുന്നതായിരിക്കും ഒരു ക്ലാസിലെ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടതിനുശേഷം നമുക്ക് ചപ്പാത്തി കോൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചതച്ചെടുക്കാം.കുറച്ച് വളരെ എളുപ്പത്തിൽ തന്നെ ചതച്ചെടുക്കുന്നതിന് ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. മിക്സി ഉപയോഗിക്കാ തെ തന്നെ വളരെ എളുപ്പത്തിൽ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. വീഡിയോ മുഴുവനായി കാണുക.