നമ്മുടെ വീടുകളിൽ ഉപയോഗിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. പുതിയ പാത്രങ്ങളെല്ലാം വാങ്ങുമ്പോൾ പാത്രങ്ങളിലുണ്ടാകുന്ന സ്റ്റിക്കറുകൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ്. എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സ്റ്റിക്കറുകൾ നീക്കം ചെയ്ത് ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. ഇത് കളയുന്നതിനുവേണ്ടിയിട്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ.
ചെയ്തെടുക്കാം നമ്മുടെ സ്റ്റീൽ പാത്രത്തിലെ സ്റ്റിക്കർ നീക്കം ചെയ്യുന്നതിന് അത് സ്റ്റിക്കർ ഉള്ള ഭാഗവും ഒന്ന് ചെറുതായി ചൂടാക്കിയാൽ മതിയാകും .ഗ്യാസ് ഓൺ ആക്കി ഒന്ന് ചൂടാക്കി അതിനുശേഷം നമുക്കതൊന്നു പറിച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കും. ഈ രീതിയിൽ സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ക്ലാസ്സിന്റെയും എല്ലാം സ്റ്റിക്കറുകൾ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് .
സാധിക്കുന്നതായിരിക്കും നമ്മുടെ വീട്ടിലുള്ള പൊട്ടുകൾ നമ്മുടെ വീടുകളിൽ ഉണ്ടാകും ഈ പുട്ടുകൾ നമുക്ക് നെറ്റിൽ തൊടുന്നതിൽ മാത്രമല്ല കുറെയേറെ ഉപയോഗങ്ങൾ ഉണ്ട് നമുക്ക് അതിൽ കുറച്ച് ഉപയോഗങ്ങളെ കുറിച്ച് മനസ്സിലാക്കാംm നമുക്ക് നമ്മുടെ സ്വിച്ച് ബോർഡിലെ കുറെ സ്വിച്ചുകൾ ഉണ്ടായിരിക്കും പലതും വർക്കിംഗ് ആയിരിക്കില്ല ഇത്തരം സന്ദർഭങ്ങളിൽ വർക്കിംഗ് അല്ലാത്ത സ്വിച്ചുകളിൽ നമുക്ക് പൊട്ട് ഒട്ടിച്ചു കൊടുക്കുകയാണെങ്കിൽ.
നമുക്ക് ഒട്ടും പ്രയാസം ഉണ്ടാകുന്നതല്ല. അതല്ലെങ്കിൽ നമ്മുടെ വീട്ടിലെ പ്രായമായ എങ്കിൽ അവർക്ക് സ്വിച്ച് ഏതാണെന്ന് തിരിച്ചറിയുന്നതിനുള്ള സാധിക്കുന്നില്ല എങ്കിൽ ലൈറ്റിന്റെ സ്വിച്ച് തിരിച്ചറിയാൻ സാധിക്കുന്നതിന് വേണ്ടി അതിന്റെ മുകളിൽ മാത്രം പൊട്ട് ഒട്ടിച്ചു കൊടുക്കുക ഇങ്ങനെയൊക്കെ ചെയ്യുന്നത് വഴി നമുക്ക് നല്ല രീതിയില് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക …