ഇത്തരം കാര്യങ്ങൾ നമ്മൾ കിടക്കുന്നതിനു മുമ്പ് അടുക്കളയിൽ ചെയ്താൽ.

ആരോഗ്യമുള്ള ഒരു കുടുംബം വാർത്തെടുക്കുന്നതിന് വേണ്ടി നമ്മൾ അടുക്കളയിൽ നിന്നാണ് ആരംഭിക്കേണ്ടത് അതിനായി നമ്മൾ അടുക്കള നല്ല വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവിശം തന്നെയാണ്.ഓരോ വീട്ടമ്മമാരും കിടക്കുന്നതിനു മുമ്പ് രാത്രി അടുക്കളയിൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അത് എന്തൊക്കെയാണ് എന്നും അത് ചെയ്താലുള്ള ഗുണങ്ങളെ കുറിച്ചും വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.

   

അണുവിമുക്തമായി സൂക്ഷിക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള ചില മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. സിംഗ് വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ് അതുകൊണ്ടുതന്നെ സിംഗ് ആദ്യമായി ക്ലീൻ ചെയ്യണം കിടക്കുന്നതിന് മുമ്പ് സിങ്ക് ക്ലീൻ ചെയ്യാനായി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിച്ചുകൊണ്ട്.

സിങ്ക് ക്ലീൻ ചെയ്യുകയാണ് എങ്കിൽ സിംഗ് നല്ല ക്ലീൻ ആവുകയും അതുപോലെ തന്നെ നല്ല ഷൈനിങ് ആവുകയും ചെയ്യുന്നു.ബേക്കിംഗ് സോഡ വിതറിയതിനുശേഷം അതിലേക്ക് അല്പം വിനാഗിരി കൂടി ഒഴിക്കുക വിനാഗിരി ഒഴിക്കുമ്പോൾ കെമിക്കൽ റിയാക്ഷൻ നടക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതുകൊണ്ട് തന്നെ നമ്മുടെ സിങ്കിലുള്ള പൈപ്പിൽ ഉണ്ടാക്കുന്ന ബ്ലോക്ക് ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

തുടർന്നും നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കുകയാണ് എങ്കിൽ നമുക്ക് നമ്മുടെ സിങ്ക് വളരെ അണുവിമുക്തമായി ഇരിക്കുന്നതിന് വളരെയധികം സഹായിക്കുന്നു അതോടൊപ്പം തന്നെ നമ്മൾ രാത്രി കിടക്കുന്നതിന് മുമ്പ് പാത്രങ്ങളെല്ലാം കഴുകിയതിനുശേഷം ദിവസവും ഇത് ചെയ്യുന്നത് വളരെ നല്ല കാര്യമാണ്.വളരെ ഉപകാരപ്രദമാകുന്ന മറ്റു പല മാർഗങ്ങളെ കുറിച്ചും അല്ലെങ്കിൽ മറ്റു പല കാര്യങ്ങളെക്കുറിച്ചും അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.