ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടും ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് വസ്തുക്കൾ. പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിങ്ങനെ ഒട്ടാൽ മതി പ്ലാസ്റ്റിക്കിന്റെ വസ്തുക്കളാണ് നമ്മുടെ ചുറ്റുപാടും ഉള്ളത്. ഇത്തരത്തിലുള്ള ഓരോ പ്ലാസ്റ്റിക്കും ഉപയോഗിച്ച് കഴിഞ്ഞാൽ മണ്ണിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്.
എന്നാൽ മണ്ണിൽ ഇത് അലിഞ്ഞു ചേരില്ല എന്നുള്ളതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇത് കത്തിച്ചുകളയുന്നു. അതിനാൽ തന്നെ പ്ലാസ്റ്റിക് മണ്ണിനും അന്തരീക്ഷത്തിലും ഒരുപോലെ ദോഷകരമാകുന്നു. അത്തരത്തിൽ നാം ഓരോരുത്തരും വലിച്ചെറിഞ്ഞു കാണുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് നമുക്ക് ഒരു ഐറ്റം തയ്യാറാക്കാവുന്നതാണ്.
ഈയൊരു ഐറ്റം തയ്യാറാക്കുകയാണെങ്കിൽ ഏതൊരു പ്ലാസ്റ്റിക് കവറും നമുക്ക് കത്തിച്ചു കളയേണ്ടി വരികയോ വലിച്ചെറിഞ്ഞ കളയേണ്ടി വരികയോ ചെയ്യുകയില്ല. പ്ലാസ്റ്റിക് കവർ ഏതുമായിക്കോട്ടെ അത് ഉപയോഗിച്ചിട്ട് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആണ് ഇത്. അത്തരത്തിൽ കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചുകൊണ്ട് കൈയുറകൾ ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. ന
മ്മുടെ അടുക്കളയിലും ബാത്റൂം ക്ലീനിങ്ങിലും മറ്റും വളരെയധികം ഉപകാരപ്രദമായിട്ടുള്ള കൈയറകളാണ് ഇത് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കൈയുറയാണ് ഇതിൽ കാണുന്നത്. ഇതിനായി ഏതെങ്കിലും ഒരു പ്ലാസ്റ്റിക് കവർ നാം എടുക്കേണ്ടതാണ്. പിന്നീട് അല്പം കട്ടിയുള്ള ഒരു പേപ്പർ എടുത്ത് നമ്മുടെ കൈ അതിൻമേൽ വെച്ച് ആകൃതി വെട്ട് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.