നമ്മുടെ വീടുകളിൽ ഉപയോഗം കഴിഞ്ഞ് അടുക്കളയിൽ ലഭ്യമാകുന്ന ഒന്നാണ് സ്റ്റീൽ സ്ക്രബ്ർ എന്നത്.ഈ സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിച്ച് ഒരു കിടിലൻ എളുപ്പമാർഗം ഉണ്ട്.ആദ്യം ഒരു ചെറിയൊരു കുപ്പി എടുക്കുക അതിനുശേഷം ഈ ചെറിയ കുട്ടിയുടെ മുകൾഭാഗം കട്ട് ചെയ്തു എടുക്കുക അതിനുശേഷം നമുക്ക് ഈ സ്ക്രബർഒന്ന് ചെറുതാക്കി എടുക്കുന്നതിന് വേണ്ടി എന്തെങ്കിലും വള്ളികൾ ഉപയോഗിച്ച് അതിനുള്ളിലൂടെ എടുത്തു കെട്ടി വെച്ചാൽ മതിയാകും.
അതിനുശേഷം നമുക്ക് കട്ട് ചെയ്ത് മുടിയുള്ള ഭാഗത്തേക്ക് ഈ സ്ക്രബ് വിട്ടുകൊടുക്കുക അതിനുശേഷം കൊടുക്കാം ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഇരിക്കുന്നതായിരിക്കും നല്ല രീതിയിൽ നമുക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ് കുത്തലുകളും മറ്റും ഉണ്ടാകുന്നതല്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ വീണ്ടും കുറച്ചു കാലം കൂടി ഉപയോഗിക്കുന്നതിന് സാധിക്കും.
ഫെബ്രുകളിങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ കൈകൾക്ക് യാതൊരു വിധത്തിലുള്ള ഡാമേജും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ പാത്രങ്ങൾ നല്ല രീതിയിൽ കഴുകി എടുക്കുന്നതിന് സാധ്യമാകുന്നതാണ്. നമുക്ക് പുതിയ സ്ക്രബറിലെ ഇങ്ങനെ ചെയ്തെടുക്കാൻ സാധിക്കും കൈകൾക്ക് ഡാമേജ് ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ പാത്രങ്ങൾ വളരെ എളുപ്പത്തിൽ വളരെ വേഗത്തിൽ തന്നെ കഴുകി എടുക്കുന്നതിന് സാധിക്കും .
ഇത് കഴുകിയെടുത്തുകഴിഞ്ഞാൽ നമുക്ക് ഇതിന്റെ വെള്ളം വരുന്നതിന് വേണ്ടി കുപ്പിയുടെയും അടിഭാഗത്ത് അല്പം ഓട്ടകൾ ഇട്ടുകൊടുത്ത് കുപ്പിയിൽ തന്നെ വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വെള്ളം വാർന്നു കിട്ടുന്നതിനും വീണ്ടും വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കുന്നതിനും ഇത് സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..