നമ്മുടെ വീട്ടിലെ വസ്ത്രങ്ങൾ നമ്മൾ അലക്കി ക്ലീൻ ചെയ്ത് എടുത്തു വയ്ക്കുമ്പോൾ ദീർഘനാളുകൾ ഇങ്ങനെ വസ്ത്രങ്ങളെ വയ്ക്കുമ്പോൾ ചിലപ്പോൾ ഒരു ചീത്ത മണം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ മഴക്കാലമായാലും ഇത്തരത്തിൽ ചീത്ത മണം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നവരെ കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം നമുക്ക് വളരെയധികം റിസൾട്ട് തന്നെ ലഭിക്കുക എങ്ങനെയാണ് വളരെ ഇതിനായിട്ട് നമുക്ക് വേണ്ടത് അധികം കാര്യങ്ങൾ ഒന്നും വേണ്ട വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തിടാൻ സാധിക്കുന്ന ഒന്നാണ്. മഴക്കാലമായ അതുപോലെതന്നെ തണുപ്പുള്ള കാലഘട്ടം ആയാലും ഇത്തരത്തിൽ തുണികളിൽ മണം വരുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഇതിന് മാറുന്നതിനു വേണ്ടിയിട്ടുള്ള ഒരു കിടിലൻ ടിപ്പാണ് ഇതിനെ ഒരു ബൗളിലേക്ക് അല്പം സോഡാപ്പൊടിയാണ് എടുക്കേണ്ടത്. സോഡാപ്പൊടിക്ക് നമ്മുടെ റൂമിലെയും അതുപോലെതന്നെ ഇവിടുത്തെയുംചീത്ത മണങ്ങൾ വലിച്ചെടുക്കുന്നതിനോട് കഴിവ് വളരെയധികം കൂടുതലാണ്.ഇനി നമുക്ക് വേണ്ടത്ചന്ദനത്തിരിയാണ് നല്ല മണമുള്ള ഏതെങ്കിലും നല്ല ചന്ദനത്തിരി എടുക്കുക അതിനുശേഷം അതിന്റെ ഭാഗം നമുക്ക് ഈ സോഡാപൊടിയിലേക്ക്.
ഒന്ന് കൊടുക്കാവുന്നതാണ് അല്ലെങ്കിൽ കൈകൊണ്ട് പൊടിച്ചു നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ചന്ദനത്തിരിയുടെ പകരം നമുക്ക് കർപ്പൂരത്തിന്റെ പൊടി ഉപയോഗിച്ചാലും വളരെയധികം നല്ലതാണ് കർപ്പൂര പൊടിക്കും വളരെയധികം നല്ല ബന്ധമാണ് ഇത് നമ്മുടെ വസ്ത്രങ്ങൾക്കും ഈ ഗന്ധം നൽകുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് മുഴുവൻ വീഡിയോ മുഴുവനായി കാണുക.