Vitamin E Capsule Treatment Malayalam
Vitamin E Capsule Treatment Malayalam : ആ വിറ്റാമിൻ ഇ എന്നു പറയുന്നത് ചർമ്മ സംരക്ഷണത്തിനും അതുപോലെതന്നെ കേശ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നു തന്നെയാണ്. വിറ്റാമിൻ ഇ കൊണ്ട് നമുക്കുണ്ടാകുന്നത് സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നു അതുപോലെതന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഓർമ്മക്കുറവ് എന്നിവയൊക്കെ പ്രതിരോധിക്കുവാനും വൈറ്റമിൻ ഈ ഉപയോഗിച്ച് വരുന്നുണ്ട്.
വൈറ്റമിൻ ഇ ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള ക്യാപ്സുകളും അതുപോലെതന്നെ വിറ്റാമിൻ ഓയിലുകളും ഇന്ന് വിപണിയിൽ വളരെയധികം ലഭിക്കുന്ന ഒരു അവസരമാണ് ഉള്ളത് നിത്യേന ജീവിതത്തിൽ വൈറ്റമിൻ ഈ ഗുളികകൾ ധാരാളമായി വാങ്ങി കഴിക്കുന്നവരുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ വളരെയധികം കൂടുതലാണ്. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ലാതെ വൈറ്റമിൻ ഈ ഗുളികകൾ കഴിക്കുന്നത് വളരെയധികം ദോഷം ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്.
ഇങ്ങനെ ഡോക്ടറുടെ നിർദ്ദേശമല്ലാതെ കഴിക്കുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട് അതിൽ ചിലതൊക്കെയാണ് ഓർക്കാനും ചെയ്യണം ഛർദി പേശികളുടെ ബലക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത്. വൈറ്റമിൻ ഇ യുടെ അളവ് ക്രമാതീതമായി കൂടുതലായാൽ രക്തസ്രാവതിനും സാധ്യത ഉണ്ട് എന്ന് പറയപ്പെടുന്നുവൈറ്റമിൻ ഇ ഉപയോഗിച്ചുകൊണ്ട് നമുക്ക് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യ നിലനിർത്താൻ വൈറ്റമിൻ ഇ ഓയിലുകൾ ഉപയോഗിക്കാം.
എന്നാൽ നമ്മുടെ ശരീരത്തിനുള്ളിലേക്ക് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ പാടുള്ളൂ എന്നാണ് പറയുന്നത്. മുടി പൊട്ടി പോവുക മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ വൈറ്റമിൻ ഇ ഓയിൽ ആവണക്കെണ്ണയിലോ ഒലിവ് ഓയിലിലോ കലർത്തി തലയോട്ടിയിലും മുടിയുടെ അഗ്രഭാഗങ്ങളിലും തേച്ചുപിടിപ്പിക്കുന്നത് മുടി കേടുവന്നത് മാറി കിട്ടുവാൻ ആയിട്ട് സഹായിക്കും. കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക. credit : Home tips by Pravi
summary : Vitamin E Capsule Treatment Malayalam
One thought on “വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. | Vitamin E Capsule Treatment Malayalam”