നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് വിഷു. സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പൊൻ സുദിനം കൂടിയാണ് വിഷു. വിഷ്ണു ഭഗവാന്റെയും ലക്ഷ്മിദേവിയുടെ അനുഗ്രഹം ഏറ്റവുമധികം ഭൂമിയിൽ തങ്ങിനിൽക്കുന്ന ഒരു സുദിനം കൂടിയാണ് വിഷു. വിഷു എന്ന് പറയുമ്പോൾ തന്നെ വിഷുക്കണിയും കൈനീട്ടവുമാണ് ഓരോരുത്തരുടെയും ഓർമ്മയിൽ തെളിയുന്നത്. അതുമാത്രമല്ല നല്ലൊരു വിഷു സദ്യയും നമ്മുടെ ഓരോരുത്തരുടെയും നാവിൽ രുചി പകർത്തുന്നു.
അത്തരത്തിൽ വിഷുദിനത്തിൽ നാമോരോരുത്തരും ഈശ്വരനെ കണികണ്ടാണ് ഉണരാറുള്ളത്. പിന്നെ അവിടുന്ന് അങ്ങോട്ട് ആഘോഷങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. അത്തരത്തിൽ വിഷുവിനെ കണികണ്ട് ഉണരുമ്പോൾ നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് ചെയ്താൽ മാത്രമേ മഹാവിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും.
അനുഗ്രഹം നമ്മുടെയും നമ്മുടെ കുടുംബങ്ങളിലും വന്നു നിറയുകയുള്ളൂ. അത്തരത്തിൽ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഏപ്രിൽ 14 തീയതിയാണ് എല്ലാവർഷവും നാം വിഷു ആയി ആഘോഷിക്കാറുള്ളത്. ഈ വിഷു ദിവസം ശ്രീകൃഷ്ണ ഭഗവാനെ കണികാണാൻ ശരിയായിട്ടുള്ള ഒരു സമയമുണ്ട്.
പുലർച്ച നാലേ നാല്പതു മുതൽ 5.35 വരെയുള്ള ആ സമയം ആണ് ഭഗവാനെ കണി കാണാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം. 6 30 വരെ കളി കാണാമെങ്കിലും 6 30ന് ശേഷം കണി കാണുന്നത് അത്രകണ്ട് യോജ്യമല്ല. അതിനാൽ തന്നെ ഏവരും പെട്ടെന്ന് തന്നെ ഉറങ്ങി എണീറ്റ് യഥാസമയത്ത് ഭഗവാനെ കണി കാണേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.