നമ്മുടെ വീട്ടിൽ അടുക്കളയിൽ ചിലപ്പോൾ ഇരുമ്പിന്റെ ചീനച്ചട്ടി ഉണ്ടായിരിക്കും. അത് തുരുമ്പ് എടുത്തിട്ടുണ്ടായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ എന്ത് ചെയ്യുകയായാലും അതിലെ അടിപിടിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം .നമ്മുടെ വീട്ടിലെ ചീനച്ചട്ടി ഇരുമ്പ് ചീനച്ചട്ടി നമുക്ക് നോൺസ്റ്റിക്കിന്റെ പാൻ പോലെ.
കറുപ്പിച്ച് നല്ലൊരു പുതിയ ചട്ടിയാക്കി മാറ്റുന്നതിനെ സാധിക്കുന്നതായിരിക്കും.ഇതുപോലെ നോൺസ്റ്റിക് പോലെ ആക്കുന്നത് എങ്ങനെയാണെന്നും അതുപോലെ തന്നെനോൺസ്റ്റിക് പാത്രം പോലെ ആക്കിയില്ലെങ്കിലും നല്ല രീതിയിൽ നമുക്ക് ആ പാത്രം ഉപയോഗപ്പെടുത്തുന്നതിന് അതായത് ഒട്ടും ബുദ്ധിമുട്ടില്ലാതെ തന്നെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതിനുള്ള ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത്.
ആദ്യം നമുക്ക് ഇരുമ്പ് ചട്ടിയിലെയും ഞാൻ തുരുമ്പ് ഇങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.തുരുമ്പ് പിടിച്ച ചീനച്ചട്ടി നമുക്ക് ആദ്യം തന്നെ നല്ല രീതിയിലെ ക്ലീൻ ചെയ്യണം ഇതിനുവേണ്ടി നമുക്ക് കഞ്ഞിവെള്ളമാണ് ആവശ്യമായിട്ടുള്ളത് ഈ പാന്റിലേക്ക് കഞ്ഞിവെള്ളം ഒഴിച്ചുവെക്കുക. 15 മിനിറ്റെങ്കിലും കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്ത് റസ്റ്റ് ചെയ്യുന്നതിന് വയ്ക്കേണ്ടതാണ്. അതിനുശേഷം നമുക്ക് നല്ല രീതിയിൽ തേച്ചു കഴുകി എടുക്കാവുന്നതാണ്.
കുറച്ചു സമയം കഴിഞ്ഞ് വെള്ളം കളഞ്ഞു നോക്കുമ്പോൾ തന്നെ കുറെയെല്ലാം നമുക്ക് കഞ്ഞിവെള്ളത്തിന്റെ കൂടെ തുരുമ്പ് പോകുന്നത് കാണാൻ സാധിക്കുന്നതാണ്. ബാക്കിയുള്ളത് നമുക്ക് നല്ലൊരു സ്ക്രബർ ഉപയോഗിച്ച് നല്ല രീതിയില് ഉരച്ചെടുത്ത് ക്ലീൻ ചെയ്യാവുന്നതാണ്. ഇപ്പോ ഇങ്ങനെ ചെയ്യുന്നത് വഴി ചട്ടിയിലെ തുരുമ്പ് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.