വളരെ എളുപ്പത്തിൽ ചുരിദാർ കട്ടും സ്റ്റിച്ചിങ്ങും ചെയ്യാൻ…

കട്ടിങ് സ്റ്റിച്ചിങ് പഠിക്കാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ വീട്ടിൽ സ്വന്തമായി തന്നെ ചുരിദാർ കട്ട് ചെയ്യുന്നതിനും സാധിക്കുന്നതാണ് ഒട്ടും പ്രയാസമില്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക് ചെയ്തെടുക്കുന്നതിന് സാധിക്കും എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഈ ഒരു കാര്യം ചെയ്യേണ്ടത് . നമ്മുടെ ശരിയായ അളവിലുള്ള ഒരു ചുരിദാർ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചുരിദാറിന്റെ തുണി ഉണ്ടെങ്കിൽ അല്ലെങ്കിൽ മെറ്റീരിയൽ.

   

ഉണ്ടെങ്കിൽ വളരെ സിമ്പിൾ ആയി നമുക്ക് ചുരിദാറും കട്ട് ചെയ്യുന്നതിനും അതുപോലെ തന്നെ തൈച്ചെടുക്കുന്നതിനു സാധിക്കുന്നതാണ് എങ്ങനെയാണ് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചുരിദാർ ടോപ്പ് കട്ട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഇതിനായിട്ട് നമ്മുടെ ടോപ്പ് ശരിയായ രീതിയിൽ വച്ചുകൊടുത്തു നമുക്ക് നല്ല രീതിയിൽ കട്ട് ചെയ്തെടുക്കാവുന്നതാണ് നമ്മുടെ ടോപ്പിന്റെ. ശരിയായ അളവ് ഉപയോഗിച്ച് നമുക്ക്.

തുണിയിൽ  കട്ട് ചെയ്തെടുക്കാവുന്നതാണ് ആദ്യം തന്നെ നമുക്ക് ചുരിദാറിന്റെ അതായത് നമ്മുടെ അളവ് ചുരിദാറിന്റെ ടോട്ടൽ ലെങ്ത് മാർക്ക് ചെയ്യേണ്ടതാണ് എത്രയാണ് എന്ന് നമ്മുടെ ടാപ്പിൽ അളന്നെടുത്ത് നമുക്കത് നമ്മുടെ തുണിയിലെ മാർക്ക് ചെയ്തുകൊടുക്കാവുന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആദ്യം തന്നെ നമ്മുടെ ടോപ്പിൽ നിന്ന് ഷോൾഡർ ആണ് അളന്നെടുത്ത്.ശേഷം നമുക്ക് തുണിനാലയം ശേഷം മടക്കു വരുന്ന.

ഭാഗത്തുനിന്ന്നമ്മുടെ ആദ്യം മാർക്ക് ചെയ്ത വീഡിയോയിൽ കാണുന്നതുപോലെ ചെയ്തെടുക്കേണ്ടതാണ് വീഡിയോയിൽ നോക്കി ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു കാര്യം ചെയ്തിരിക്കുന്നതിന് സാധിക്കുന്നത് ആയിരിക്കും . ഒട്ടുംതന്നെ പ്രയാസമില്ലാതെ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചുരിദാർ തയ്ച്ചെടുക്കുന്നതിന് സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.