വീട് ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒന്ന് തന്നെ ബാത്റൂം ക്ലീനിങ് പലപ്പോഴും പലരും പാത്രം ക്ലീൻ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉൽപ്പന്നങ്ങളും സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ മാത്രം നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിനും.
ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതാക്കിയ ബാത്റൂമിനെ നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് സാധിക്കുന്ന ഒരു പ്രകൃതിദത്ത മാർഗത്തെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കും.ഇതിനായിട്ട് നമ്മുടെ വീട്ടിലുള്ള ചെറുനാരങ്ങയും കർപ്പൂരവുമാണ് പ്രധാനമായിട്ട് ആവശ്യമുള്ള.ചെറിയ നാരങ്ങയും ചേർത്ത് കർപ്പൂരം ചേർത്ത് ചെറിയ നെറ്റിൽ കെട്ടിയെടുക്കുക.
ഇത് നമുക്ക് ഫ്ലാഷ് ടാങ്കിൽ നിക്ഷേപിക്കാൻ സാധിക്കും അപ്പോൾ ഓരോ തവണയും ഫ്ലഷ്ടിക്കുമ്പോഴും നല്ല മണം ആയിരിക്കും വരുന്നത് ദുർഗന്ധം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെയുള്ള ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജന നല്ല രീതിയിൽ നമുക്ക് ഇത് ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നതാണ്.
അതുപോലെ തന്നെ അടുക്കളയിൽ ഉണ്ടാകുന്ന ദുർഗന്ധങ്ങൾ ഇല്ലാതാക്കുന്നതിന് പ്രത്യേകിച്ച്നോൺവെജ് ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്തു കഴിഞ്ഞാൽ ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാകുന്നതിനുള്ള അല്ലെങ്കിൽചീത്ത മണം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമുക്ക് നാരങ്ങാത്തൊലി ഉണ്ടെങ്കിൽ അതും തിളപ്പിക്കുക അതിലേക്ക് രണ്ടു മൂന്നു കർപ്പൂരംy ചേർത്ത് ബോട്ടിലിൽ ആക്കി സ്ലാബ് മേൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് ഇത്തരത്തിലുള്ള മണം ഇല്ലാതാക്കുന്നതിന് സാധിക്കും.