ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും തൈറോയ്ഡ് എന്നത്. കഴുത്തിനെ അടിഭാഗത്തുള്ള ചിത്രശലഭത്തിന് ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതൊരു ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി കൂടിയാണ്. തൈറോയ്ഡ് ഗ്രന്ഥിയും നമ്മുടെ ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു ഈ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ.
ഹൃദയമിടിപ്പ് ശാസനം വികസനം പ്രത്യുൽപാദനക്ഷമത എന്നിവയെ വളരെയധികം കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട് അതുപോലെതന്നെ തൈറോയ്ഡ് ഹോർമോണുകൾ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുന്നത് ആയിരിക്കും അതായത് പ്രധാനമായും ഹൈപ്പോതൈറോ ഹൈപ്പർ തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുള്ള തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നതായിരിക്കും.
ഇതുകൂടാതെ തന്നെ ഗോയിറ്റർ അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥി വിപുലീകരിക്കുന്ന അവസ്ഥ തൈറോയ്ഡ് ക്യാൻസറിൽ ഇങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന രോഗങ്ങൾ തൈറോയ്ഡ് ഗ്രന്ഥി കഴുത്തിൽ സ്ഥിതി ചെയ്യുന്നു.
ഇത് ഉപപചയ പ്രവർത്തനങ്ങളെ വളർച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തൈറോയ്ഡ് രോഗം ക്ഷീണം ശരീരഭാരം അല്ലെങ്കിൽ നഷ്ടപ്പെടുന്ന അവസ്ഥ മുടികൊഴിച്ചിൽ വരണ്ട ചർമം മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി രോഗലക്ഷണങ്ങൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൂലം ഉണ്ടാകുന്നത്. ഹൈപ്പർ തൈറോയിഡിസം തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത സാഹചര്യമാണ് ക്ഷീണം ഭാരം കൂടുക മലബന്ധം എപ്പോഴും തണുപ്പ് അനുഭവപ്പെടുക എന്നിവയാണ് ഇതിന്റെ സാധാരണ ലക്ഷണങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..