വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ സോഫയും ബെഡും ക്ലീൻ ചെയ്യാം ..

നമ്മുടെ വീടുകളിലെ ക്ലീനിങ്ങിലെ നമുക്ക് വളരെയധികം പ്രയാസമുള്ള ഒരു ക്ലീനിങ് തന്നെയായിരിക്കും ബെഡും സോഫയും ക്ലീൻ ചെയ്യുക എന്നത് എന്നാൽ ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തുതീർക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഈ രീതിയിലാണ് അവ ക്ലീൻ ചെയ്യുന്നതെങ്കിൽ നമുക്ക് ഒട്ടുംതന്നെ ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെ.

   

ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്. ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ബെഡും സോഫയും വളരെയധികം വൃത്തികേട് ആകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ ഈ രീതിയിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബെഡും സോഫയും ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ബെഡിലെയും ചിലപ്പോൾ ഭക്ഷണപദാർത്ഥങ്ങൾ പോകുന്നതിനുള്ള സാധ്യതയുണ്ട് ഒരു ബാഡ് സ്മെൽ ഉണ്ടാകുന്നതായിരിക്കും.

എന്ത് തരത്തിലുള്ള ബാറ്റ്സ് ആയാലും നമുക്ക് ഈ ഒരു മാർഗ്ഗം സ്വീകരിച്ച് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് നമുക്ക് സോഫയും ബെഡും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഈയൊരു ക്ലീനിങ്ങിന് നമുക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് കടുക് എങ്ങനെയാണ് കടുക് ഉപയോഗിച്ചിട്ട് ക്ലീനിങ് .

ചെയ്തെടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം  ആദ്യം നമുക്ക് രണ്ട് ടീസ്പൂൺ നല്ലതുപോലെ ഒന്ന് ചതച്ചെടുക്കുകയാണ് ചെയ്യേണ്ടത്. കടുകിന്റെ സ്മെല്ല് പുറത്തേക്ക് വരുന്നതിന് ഒന്ന് ചതച്ചെടുക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇനി നമുക്ക് ഒരു ടീസ്പൂൺ കടുക് പൊടി എടുക്കും അതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടി ചേർത്തു കൊടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയ മുഴുവനായി കാണുക..