നമ്മുടെ വീട്ടിലുണ്ടാകുന്ന പച്ചക്കറികൾക്കും അതുപോലെതന്നെ പൂന്തോട്ടവും വളരെയധികം നല്ല രീതിയിൽ ഉണ്ടാകുന്നതിന് നമുക്ക് വീട്ടിൽ തന്നെ ഒരു കിടിലൻ പ്രകൃതിദത്ത ജൈവ വളം തയ്യാറാക്കിയ ഉപയോഗിക്കാം ഈ ഒരു വളം തയ്യാറാക്കുന്നതിന് ഒട്ടും തന്നെ നമുക്ക് ചെലവില്‍ നല്ല രീതിയില് നമുക്ക് ഇവയിൽ ഫലങ്ങൾ നൽകുന്നതിന് പൂക്കൾ ഉണ്ടാകുന്നതിനും സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഈ ഒരു കാര്യം ചെയ്ത് എടുക്കേണ്ടത്.
എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുക വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ നമ്മുടെ വീട്ടിലെ പച്ചക്കറി തോട്ടവും അതുപോലെതന്നെ പൂന്തോട്ടവും വളരെയധികം മനോഹരമാക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും ഇതിനായിട്ട് നമുക്ക് വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചാൽ മതി നമ്മുടെ വീട്ടിലെ നമ്മുടെ പച്ചക്കറികളുടെ വേസ്റ്റ് അതായത് സവാളയുടെ തൊലി വെളുത്തുള്ളി .
എന്നിവ ഉപയോഗിച്ച് നമുക്ക് ഇത്തരത്തിൽ നമ്മുടെ പച്ചക്കറിത്തോട്ടവും ചെടി തോട്ടവും നല്ല രീതിയിൽ വളർത്തിയെടുക്കുന്നതിനെ നമുക്ക് സാധിക്കുന്നതായിരിക്കും. ഇങ്ങനെയാണ് ഒരു കാര്യം ചെയ്തെടുക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് സവാളയുടെ തൊലി അതുപോലെ തന്നെ നമ്മുടെ വീട്ടിലെ ലഭ്യമാകുന്ന പച്ചക്കറികളുടെ തൊലി നേന്ത്രപ്പഴത്തിന്റെ തൊലി എല്ലാം ഇതിന് വളരെയധികം.
സഹായകരമായിട്ടുള്ള ഒന്നാണ് ഇത് നമുക്ക് അല്പം കഞ്ഞിവെള്ളത്തിലെ രണ്ടു മൂന്നു ദിവസം ഇട്ടു വെച്ചതിനു ശേഷം നമുക്ക് വെള്ളം ഡൈല്യൂട്ട് ചെയ്തു ഒഴിച്ചു കൊടുക്കാം ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കും വളരെ വേഗത്തിൽ തന്നെ നല്ല രീതിയിൽ നമ്മുടെ വീട്ടിലെ പച്ചക്കറിയും പൂന്തോട്ടവും വളർത്തിയെടുക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..