Vattachori Maran Malayalam
Vattachori Maran Malayalam : ചർമ്മത്തിന്റെയും സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ചർമത്തിൽ ഉണ്ടാകുന്ന ചുണങ്ങ് എന്നത് ചർമ്മത്തെ ബാധിക്കുന്ന ഒരു ഫംഗൽ അണുബാധയാണ് എന്നത് ചുണങ്ങ് മാറുന്നതിനു വേണ്ടി പലതരത്തിലുള്ള ഒറ്റമൂലികളും നമുക്ക് ചെയ്യാൻ സാധിക്കും. പ്രധാനമായും വെള്ളം കറുപ്പ് എന്നിങ്ങനെയും വ്യത്യസ്ത നിറങ്ങളിലുള്ള ചുണങ്ങുകളാണ് കാണപ്പെടുന്നത് ഇതൊരു ഫംഗസ് ബാധയാണ്.
ചർമ്മത്തിന്റെ തലത്തിൽ സാധാരണ കാണപ്പെടുന്ന ഒരുതരം ഫംഗസാണ് ചുണങ്ങിനെ കാരണം ആകുന്നത് പല കാരണങ്ങൾ കൊണ്ട് നമ്മുടെ ചർമ്മത്തിൽ വരാവുന്നതാണ് കാലാവസ്ഥ വ്യതിയാനങ്ങൾ അമിതമായിട്ടുള്ള വിയർപ്പ് വൃത്തി കുറവ് കുറഞ്ഞ പ്രതിരോധശേഷി തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ചുണങ്ങ് വളരെയധികം തന്നെ കാണുന്നത് കുഞ്ഞുങ്ങളും മുതൽ പ്രായമായവരെ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
കൗമാരപ്രായക്കാരിലും യുവാക്കളിലും ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നുണ്ട്. മാത്രമല്ല ശരീരത്തിലെ മെലാനി ക്രമരഹിതമായി പടരുന്നതാണ് ഇതിന് പ്രധാനപ്പെട്ട കാരണം. സ്ത്രീകളിൽ ഗർഭ കാലഘട്ടങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നതായി കണ്ടുവരുന്നുണ്ട് ഇതിന് കാരണം ആകുന്നത് ഹോർമോൺ അസലിന് അവസ്ഥ തന്നെയാണ് ഒരു സ്ഥലത്തുനിന്ന് മറ്റൊരു പകരുന്നത് കാണപ്പെടുന്നതാണ് ചുണങ്ങ് പരിഹരിക്കുന്നതിനും ചർമ്മിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ട അത്യാവശ്യമാണ്.
കൂടുതൽ വേലുകള്‍ക്കുക സ്ട്രസ്സ് ഹോർമോൺ പ്രശ്നങ്ങൾ അലർജി വിറ്റാമിൻ കുറവ് തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകുന്നതിനെ കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതും ചുണങ്ങിനെ ഇല്ലാതാക്കുന്നതിന് നമുക്ക് വളരെയധികം സഹായിക്കുന്നതാണ്. ഇവിടെ അടുക്കളയിൽ തന്നെ ചില കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : NiSha Home Tips
summary : Vattachori Maran Malayalam
2 thoughts on “ചുണങ്ങ് പരിഹരിച്ച് ചർമ്മത്തെ സുന്ദരമാക്കാൻ. | Vattachori Maran Malayalam”