ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നത് പ്രധാനമായും സ്ത്രീകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കാണപ്പെടുന്നത്. ഒരുപാട് കാരണങ്ങൾ ഇത്തരത്തിൽ വേരിക്കോസ് വെയിൻ വരുന്നതിന് കാരണമാകുന്നുണ്ട്. പ്രധാനമായും പാരമ്പര്യമായി നമുക്ക് വെരിക്കോസ് വെയിൻ വരുന്നതിനുള്ള സാധ്യത കൂടുതലാണ്.
അതുപോലെതന്നെ ജീവിതശൈലിയും എന്ന ഭക്ഷണത്തിലുള്ള മാറ്റങ്ങൾ മൂലവുംഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകും ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലുംഉദാഹരണത്തിന് ടീച്ചേഴ്സ് ട്രാഫിക്പോലീസ് എന്നിവർക്കെല്ലാം ഇത്തരത്തിൽ വരും വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് കൂടുതലും നിന്ന് ജോലി ചെയ്യുന്നവരിലും അതുപോലെ അമിതഭാരമുള്ളവരിലും വരുന്നതിനുള്ള സാധ്യത.
കൂടുതലായി തന്നെ കാണപ്പെടുന്നു.അതുപോലെതന്നെ നമ്മുടെ കാലുകളിലേക്കുള്ള മസിലുകളുടെ സ്ട്രെങ്ത് കുറഞ്ഞും ഇത്തരത്തിൽ രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.അതുപോലെതന്നെ രക്തക്കുഴലുകൾക്ക് വാൽവുകളുണ്ട് ഒരു ഭാഗത്തേക്ക് പോകുന്നതിന് മാത്രം നിയന്ത്രിക്കുന്നതിനുള്ള വാൽവുകളാണ് ആ വാൽവുകൾക്ക് പ്രശ്നങ്ങളുണ്ടാകുന്ന സമയത്തും ഇത്തരത്തിൽ ഉള്ള വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിനുള്ള സാധ്യത ഉണ്ട്. എന്തൊക്കെയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങൾ എങ്ങനെ പരിഹരിക്കുന്നതിനെ കുറിച്ച് കൂടുതൽ.
നോക്കാം. അതായത് കറുത്ത പാടുകൾ രൂപപ്പെടുകയും അതുപോലെതന്നെ മുട്ടിന് താഴെയായി ഞരമ്പുകളിൽ കറുത്ത പാടുകൾ രൂപപ്പെടുന്നത് ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. കാലിന്റെ അടിഭാഗത്താണെങ്കിൽ അല്ലെങ്കിലും മുട്ടിന്റെ സൈഡിൽ ആണെങ്കിൽഇന്ന് കറുത്ത പാടുകൾ വരെ അതുപോലെ തടിച്ച കുഴികൾ പുറത്തോട്ട് തള്ളി നിൽക്കുന്നതുപോലെ അനുഭവപ്പെടുകഅതുപോലെ ആ സജിനീയമായ വേദന ചൊറിച്ചിൽ നീര് മുറിവുകൾ സംഭവിച്ച വ്രണങ്ങൾ രൂപപ്പെടുകയും എന്നിവ ഉണ്ടെങ്കിൽ വളരെയധികം രോഗികളിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.