വീട്ടമ്മമാർക്ക് വളരെയധികം പ്രയാസം അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും പ്രത്യേകിച്ച് വിറകടുപ്പ് ഉപയോഗിക്കുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പാത്രങ്ങൾ കഴുകിയെടുക്കുക അതായത് കലം കഴുകിയെടുക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് കാരണം വിറകടുപ്പ് ഉപയോഗിക്കുമ്പോൾ വളരെയധികം കരിപിടിക്കുന്നത് അതായത് പാത്രങ്ങളിൽ വളരെയധികം കരിപിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് കരിപിടിക്കാതെ തന്നെ പാത്രങ്ങൾ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് എത്ര കരി പിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഒരു പേപ്പറുടെ സഹായത്താൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ഒട്ടും തന്നെയും പ്രയാസമില്ലാതെ കരിഞ്ഞു ഉരച്ചു കഴുകി പ്രയാസം പെടേണ്ട ആവശ്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ വളരെ സിമ്പിൾ ആയി തന്നെ നമുക്ക് നല്ല രീതിയിൽ പാത്രങ്ങൾ കഴുകുന്നതിനെ സാധിക്കും ഇതിനായിട്ട് ആ പാത്രങ്ങൾ അടുപ്പിൽ വയ്ക്കുന്നതിനു മുൻപായി ഈ ഒരു കാര്യം ചെയ്താൽ മതിയാകും.
എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ അടുപ്പിൽ ഉപയോഗിച്ച് പാത്രങ്ങൾ കരിപിടിക്കാതെ എളുപ്പത്തിൽ തന്നെ പാത്രങ്ങൾ ക്ലീൻ ചെയ്യുന്നതിന് സാധിക്കുക എന്നതിനെക്കുറിച്ച് നോക്കാം ഇതിനായിട്ട് കാലം അടുപ്പിൽ വയ്ക്കുന്നതിനു മുൻപ് തന്നെ നമ്മുടെ വീട്ടിൽ ഉപയോഗിച്ച് പഴയ വെളിച്ചെണ്ണയോ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നത്തിന് വളരെ വേഗത്തിൽ പരിഹാരം കാണും.
ഇതിനായിട്ട് അടുപ്പിൽ പാത്രം വയ്ക്കുന്നതിനു മുൻപ് മീൻ വറുത്തതിന്റെയും അല്ലെങ്കിൽ ചിക്കൻ വറുത്തതിന്റെയും ബാക്കിയുള്ള എണ്ണ നമുക്ക് പാത്രത്തിൽ പുറകുവശത്തിൽ കരിപിടിക്കുന്ന ഭാഗത്ത് നല്ലതുപോലെ പുരട്ടി കൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് പാത്രങ്ങളിൽ കരി പിടിക്കാതെ തന്നെ പാത്രങ്ങൾ ഉപയോഗിച്ചാലും ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.