സ്ക്രബർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഈ കിടിലൻ വിദ്യ ആരും കാണാതിരിക്കല്ലേ.

വളരെ ബുദ്ധിമുട്ടി ഓരോ വീട്ടമ്മയും വീടുകളിൽ ചെയ്യുന്ന ഒരു വലിയ ജോലിയാണ് പാത്രങ്ങൾ തേച്ച് കഴുകുക എന്നുള്ളത്. ഭക്ഷണം പാകംചെയ്യുമ്പോൾ പാത്രങ്ങളിൽ കറയും അഴുക്കുകളും പറ്റി പിടിക്കുകയും അത് ശരിയായ വണ്ണം വൃത്തിയാക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരത്തിൽ വൃത്തിയാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സൊലൂഷനുകളും നാം വീട്ടിൽ ഉപയോഗിക്കാറുണ്ട്.

   

സൊലൂഷനുകളുടെ എണ്ണം കൂടുന്നത് പോലെ തന്നെയാണ് പാത്രം കഴുകുന്നതിന് വേണ്ടിയിട്ടുള്ള സ്ക്രബ്ബറുകളുടെ എണ്ണവും വളരെയധികം ആയി തന്നെയുണ്ട്. അതിൽ തന്നെ സ്പോഞ്ച് സ്ക്രബർ സ്റ്റീലിന്റെ സ്ക്രബർ എന്നിങ്ങനെ ഒട്ടനവധിയുണ്ട്. അത്തരം സ്ക്രബ്ബറുകളിൽ ഒട്ടുമിക്ക വീടുകളിലും നാം ഉപയോഗിക്കുന്ന ഒരു സ്ക്രബ്ബറാണ് സ്റ്റീലിന്റെ സ്ക്രബർ. മറ്റു സ്ക്രബ്ബറിനേക്കാൾ വളരെ വേഗത്തിൽ തന്നെ ഈ ഒരു സ്ക്രബർ ഉപയോഗിക്കുമ്പോൾ നമ്മുടെ പാത്രങ്ങൾ വൃത്തിയായി കിട്ടുന്നതാണ്.

എന്നാൽ ഇത്തരത്തിലുള്ള സ്റ്റീൽ സ്ക്രബർ പാത്രം കഴുകാൻ ഉപയോഗിക്കുമ്പോൾ പലപ്പോഴും നമ്മുടെ കൈകൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകും. ഇത്തരം സ്ക്രബ്ബറുകൾ സ്റ്റീൽ ആയതിനാൽ തന്നെ കൈ പൊട്ടിയിട്ടുണ്ടെങ്കിലോ കയ്യിൽ വല്ല മുറിവുണ്ടെങ്കിലോ ഈ സ്ക്രബർ ഉപയോഗിക്കുമ്പോൾ അത് ആ മുറിവുകളിൽ തട്ടുകയും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ് സ്റ്റീൽഡ് സ്ക്രബ്ബറിൽ കഴുകുമ്പോൾ അഴുക്കുകളും കറകളും മറ്റും നഖങ്ങളുടെ ഇടയിൽ പെടുന്നത്. എന്നാൽ ഈ ഒരു പ്രശ്നത്തെ മറികടക്കുന്നതിന് വേണ്ടി നമുക്ക് സ്റ്റീൽ സ്ക്രബ്ബ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന നല്ലൊരു റെമഡിയാണ് ഇതിൽ കാണിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.