നമ്മുടെ വീട്ടിലെ ക്ലീനിങ് പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സൊലൂഷനുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ ഒട്ടുമിക്ക വീടുകളിലും കാണാൻ സാധിക്കുന്ന നല്ലൊരു ക്ലീനിങ് സൊല്യൂഷൻ ആണ് ഹാർപിക്. ഹാർപിക് നല്ലൊരു ടോയ്ലറ്റ് ക്ലീനർ ആണ്. ഒന്നോ രണ്ടോ തുള്ളി മാത്രം ക്ലോസറ്റിൽ ഒഴിച്ചു കൊടുത്താൽ മാത്രം മതിയാകും ക്ലോസറ്റ് നല്ലവണ്ണം പെർഫെക്ട് ആയി വൃത്തിയായി കിട്ടുന്നതാണ്.
എന്നാൽ ഈ ഹാർപിക് ഉപയോഗിച്ച് നമുക്ക് പല കാര്യങ്ങളും വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഹാർപ്പിക് ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിൽ ചെയ്യാവുന്ന കുറെയധികം നല്ല ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ല ടിപ്സുകളാണ് ഇവ ഓരോന്നും.
അത്തരത്തിൽ ഹാർപ്പിക്ക് ഉപയോഗിച്ച് നമുക്ക് നല്ലൊരു സൊല്യൂഷൻ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഏറ്റവുമധികം ഒരു കട്ടിയുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്ക് അല്പം ഹാർപിക് ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം അല്പം സോഡാപ്പൊടി കൂടി ഇട്ടു കൊടുക്കേണ്ടതാണ്. സോഡാപ്പൊടി ഇട്ടു വരുമ്പോൾ ഇത് നല്ലവണ്ണം പതഞ്ഞു പൊന്തും എങ്കിലും ഇത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുമ്പോൾ അത് താഴ്ന്നു പോകുകയും ചെയ്യുന്നതാണ്.
പിന്നീട് ഈ ഒരു അടിപൊളി സുരേഷിനെ ഉപയോഗിച്ചുകൊണ്ട് നമുക്ക് വീട്ടിൽ കുറെ അധികം കാര്യങ്ങൾ ചെയ്തെടുക്കാം. പലപ്പോഴും ഓരോ വീട്ടമ്മമാരും നേരിടുന്ന വലിയൊരു പ്രശ്നമാണ് കിച്ചണിലെ ടാപ്പിന്റെ ഉള്ളിൽ നിന്ന് വെള്ളം സ്ലോ ആയി വരിക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.