വെറുതെ കളയുന്ന മുട്ടത്തോട് ഉപയോഗിച്ച് ഒരുപാട് ഗുണങ്ങളുണ്ട് എന്താണെന്നറിയാം.

മുട്ടത്തോട് ചെടിയുടെ തടത്തിൽ വിതറിയാണ് ഒച്ചുകുകളെ നശിപ്പിക്കുന്നത്.മറ്റൊരു ഉപയോഗം എന്ന് പറയുന്നത് പച്ചമുളക് കാന്താരി എന്നിവയൊക്കെ കായ്പലം കഴിയുമ്പോൾ മുറിച്ചു നിർത്തിയിട്ട് മുട്ടത്തോട് കഴുകി വെയിലത്ത് വച്ചു ഉണക്കിയെടുത്ത് മിക്സിയിൽ പൊടിച്ച പൊടി ചെടികൾക്ക് രണ്ടുമൂന്നു ടീസ്പൂൺ ചേർത്തു കൊടുക്കുകയാണെങ്കിൽ സഖ്യയോട് വീണ്ടും വളരുകയും അതുപോലെതന്നെ വീണ്ടും കായ്.

   

തരുകയും ചെയ്യും. ഗ്രോ ബാഗ് നിറക്കുമ്പോൾ ഒരു ടേബിൾ സ്പൂൺ മുട്ടത്തോട് പൊടി കൂടി ചേർക്കുന്നത് ഏറെ നല്ലതാണ്. നന്നായി ഉണക്കി പൊടിച്ച മുട്ടത്തോട് വളർത്തുമൃഗങ്ങളായ കോഴി നായ എന്നിവയുടെ ഭക്ഷണത്തിൽ ചേർത്ത് നൽകുന്നത് അവയ്ക്ക് പോഷകാഹാരം മരുന്ന് നൽകുന്നതിന്റെ പ്രയോജനം നൽകും. മുട്ടത്തോട് പൊടിച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചതിനുശേഷം ഈ വെള്ളം ഒരു ദിവസം.

ഉപയോഗിക്കാതെ മാറ്റിവെക്കുക ഇത് ചെടികളിൽ ഒക്കെ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലൊരു ഫെർട്ടിലൈസർ ആണ്. അതുപോലെതന്നെ ഈ വെള്ളം വീട്ടിൽ ഇൻഡോറിൽ വച്ചിരിക്കുന്ന മണി പ്ലാന്റ് ഒക്കെ ഉണ്ടായിരിക്കും വെള്ളത്തിൽ വെച്ചിരിക്കുന്ന മണി പ്ലാൻ ഒക്കെ ആ വെള്ളത്തിലേക്ക് രണ്ടുമൂന്നു ടീസ്പൂൺ ഈ വെള്ളം ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ നല്ലവണ്ണം തഴച്ചു വളരും.

പൊടിച്ച മുട്ടത്തോട് പാത്രം കഴുകാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് പാത്രത്തിലെ അഴുക്ക് വേഗത്തിൽ അളക്കാൻ സഹായിക്കും എന്ന് മാത്രമല്ല പാത്രങ്ങൾക്ക് നല്ല വെണ്മയിൽ ലഭിക്കും. മിക്സിയുടെ ജാറിൽ ഈ മുട്ടത്തോട് പൊടിച്ചെടുക്കുകയാണെങ്കിൽ ജാറിന്റെ ബ്ലേഡിലെ മൂർച്ച കൂടുകയും അതിനോടൊപ്പം തന്നെ അതിന്റെ സ്ക്രൂവിനുള്ളിൽ ഉള്ള അഴുക്ക് ഒരു ബഡ്സ് നനച്ച് തുടച്ചെടുത്ത് മാറ്റാനും സാധിക്കും.